Janhvi Kapoor Maldives Vacation Photos: അവധിക്കാലം ആഘോഷമാക്കി ജാൻവി കപൂര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍


Bollywood താരം  ജാൻവി കപൂർ  (Janhvi Kapoor) മുംബൈയിലെ  തിരക്കുകളില്‍ നിന്നും അകന്ന്  അവധിക്കാലം ആഘോഷിക്കാന്‍  മാലിദ്വീപില്‍ എത്തിയിരിയ്ക്കുകയാണ് ... 

 

1 /7

തന്‍റെ അടുത്ത കൂട്ടുകാര്‍ക്കൊപ്പം മാലിദ്വീപില്‍ എത്തിയിരിയ്ക്കുന്ന ജാൻവി കപൂർ  ആരാധകര്‍ക്കായി നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുകയാണ്....

2 /7

ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ  സോഷ്യൽ മീഡിയയില്‍ ഏറെ   ആക്റ്റീവ് ആണ്. 

3 /7

സമുദ്ര തീരത്ത് പ്രകൃതിയുടെ സൗന്ദര്യം  ആസ്വദിക്കുന്ന  ജാൻവി കപൂന്‍റെ ചിത്രങ്ങളെ പ്രശംസിച്ചവര്‍ ഏറെയാണ്‌ ...

4 /7

സിൽവർ മെറ്റാലിക് സ്വിം‌സ്യൂട്ട് ധരിച്ച് ജാൻ‌വി കപൂർ സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാണ് ..

5 /7

ഏറെ ആരാധകരുള്ള  ജാൻവി കപൂറിന് കൈനിറയെ ചിത്രങ്ങളാണ്‌ ഉള്ളത്. അടുത്തിടെയാണ്  ജാൻവിയുടെ  'റൂഹി'  ( Roohi) റിലീസായത്.  

6 /7

  'റൂഹി'  ഒരു  ഒരു ഹൊറർ കോമഡി  ചിത്രമായിരുന്നു.  രാജ്കുമാര്‍ റാവു ആയിരുന്നു ഈ ചിത്രത്തില്‍ നായകന്‍

7 /7

Roohi, ജാൻ‌വി കപൂറിന്‍റെ   കരിയറിലെ മൂന്നാമത്തെ ചിത്രമാണ്,  ധടക്ക് ,  ഗുഞ്ചൻ സക്‌സേന - ദി കാർഗിൽ ഗേൾ' എന്നീ ചിത്രങ്ങളിലും ജാൻവി അഭിനയിച്ചിട്ടുണ്ട്....  

You May Like

Sponsored by Taboola