Gajakesari Yoga 2025 : 12 വർഷത്തിന് ശേഷം ഗജകേസരി രാജയോഗം; ഇവർക്ക് ലഭിക്കും സൗഭാഗ്യ പെരുമഴ!

Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ  3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും.

Gajakesari Yoga  2025: ജ്യോതിഷമനുസരിച്ച് 2025 ൽ വ്യാഴം മൂന്ന് രാശികളിലൂടെ സഞ്ചരിക്കും. വ്യാഴം 2025 മെയ് 14 വരെ ഇടവ രാശിയിലായിരിക്കും ശേഷം മിഥുന രാശിയിലേക്ക് പ്രവേശിക്കും

1 /7

Guru Chandra Yuti 2025: വേദ കലണ്ടർ അനുസരിച്ച്, വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗത്തിലൂടെ ഗജകേസരി രാജയോഗം രൂപപ്പെടും. അതിലൂടെ ഈ  3 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ തെളിയും.  2025 ൽ ഭാഗ്യം മാറിമറിയുന്ന ആ രാശികൾ ഏതൊക്കെ അറിയാം...

2 /7

Gajakesari Yoga  2025: ജ്യോതിഷമനുസരിച്ച് 2025 ൽ വ്യാഴം മൂന്ന് രാശികളിലൂടെ സഞ്ചരിക്കും. വ്യാഴം 2025 മെയ് 14 വരെ ഇടവ രാശിയിലായിരിക്കും ശേഷം മിഥുന രാശിയിലേക്ക് പ്രവേശിക്കും. 

3 /7

ഇതിലൂടെ 12 വർഷത്തിന് ശേഷം മിഥുനത്തിൽ വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സംയോഗം നടക്കും.  അതിലൂടെ ഗജകേസരി യോഗമുണ്ടാകും.  ശേഷം ഒക്ടോബറിൽ വ്യാഴം കർക്കടകത്തിലേക്ക് നീങ്ങുകയും തുടർന്ന് ഡിസംബറിൽ മിഥുന രാശിയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും. 

4 /7

 ഈ സംക്രമണത്തിലൂടെ ചില  രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികളെ അറിയാം...

5 /7

മിഥുനം (Gemini):  ഗജകേസരി രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.  ഈ സമയത്ത് ഇവർക്ക് ഒരു മതപരമായ അല്ലെങ്കിൽ മംഗളകരമായ സ്ഥലത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബുദ്ധിപരമായ കഴിവിൻ്റെയും കാര്യക്ഷമതയുടെയും പ്രയോജനം ലഭിക്കും, കരിയറിൽ വിജയം,  സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

6 /7

കന്നി (Virgo): ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ഇവർക്ക് അനുകൂല നേട്ടങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി, വിദ്യാഭ്യാസ രംഗത്ത് വിജയം, വാഹനങ്ങളും വസ്തുവകകളും വാങ്ങാന്നയോഗം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, ആസൂത്രിത പദ്ധതികൾ വിജയിക്കും.

7 /7

തുലാം (Libra): ഈ യോഗം ഇവർക്ക് വാൻ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ ഇവർക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാണ് യോഗം, ബഹുമാനം വർധിക്കും, ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola