India's 5G is ready: 4Gയുടെ കാലം ഇതാ കഴിയുന്നു,അതിവേ​ഗ ഇന്റർനെറ്റിന്റെ അഞ്ചാം യു​ഗം, അറിയാം എവിടെയൊക്കെ 5G ആദ്യമെത്തും?

1 /4

ഇൗ വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 5G(Fifth Generation) എത്തുമെന്നാണ് കരുതുന്നത്.2021 പകുതിയോടെ 5ജി അവതരിപ്പിക്കാൻ കഴിയുമെന്ന് എന്ന് ഈ രംഗത്തെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു  

2 /4

2021 അവസാനത്തോടെയാണ് 5G ഇന്ത്യയിലെത്തുന്നത് ഇത് സംബന്ധിച്ച് വാർത്താ വിതരണ മന്ത്രാലയം പാർലമെന്ററി കമ്മിറ്റി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചതായതാണ് വിവരം

3 /4

ഇത് സംബന്ധിച്ച് യാഥാർഥ വ്യക്തത വന്നിട്ടില്ല. എങ്കിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമായിരിക്കും  ആദ്യം  5G  എത്തുക.

4 /4

4ജി സാങ്കേതിക വിദ്യയേക്കാൾ ഇൻറര്‍നെറ്റ് വേഗത 5ജി എത്തുന്നതോടെ ലഭ്യമാകും . ജി.എസ്.എം അസാേസിയേഷൻെറ കണക്ക് പ്രകാരം 2025 ഓടെ 170 ബില്യൺ 5ജി ഉപഭാേക്തക്ക ൾ ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. സെക്കന്റിൽ 20GB യാണ്, 5Gയുടെ സ്പീഡ്

You May Like

Sponsored by Taboola