Social Media പോസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന 5 Celebrity കൾ ആരെല്ലാം?

1 /6

താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരാധകരോട് സംസാരിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ പ്രമോഷനും താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്, അതിലൂടെ കോടി കണക്കിന് രൂപ സമ്പാദിക്കാറുമുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്നും അവർക്ക് എത്ര രൂപ കിട്ടുമെന്നും അറിയാം.

2 /6

പ്രിയങ്ക ചോപ്രയ്ക്കാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ബ്രാൻഡ് പ്രൊമോഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. പ്രിയങ്കയുടെ ഒരു പോസ്റ്റിന്റെ വില 1.80 കോടി രൂപയാണ്. പ്രിയങ്കയെ "Richest Instagrammer" എന്ന് Forbes വിളിച്ചിരുന്നു.

3 /6

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ. Instagram ൽ അദ്ദേഹത്തിന് 94.6 മില്യൺ ഫോള്ളോവേർസാണ് ഉള്ളത്. കോഹ്‌ലിയുടെ ഒരു പോസ്റ്റിന്റെ വില 1.35 കോടി രൂപയാണ്.

4 /6

Alia Bhatt ന്റെ instagram ഫോള്ളോവേർസിന്റെ എണ്ണം 42 മില്യൺ ആണ്, ഒരു പോസ്റ്റിന്റെ വില  1 കോടി രൂപയും  

5 /6

Instagram ൽ 24.1 മില്യൺ ഫോള്ളോവെർസ് ഉള്ള  Shahrukh Khan ന്റെ ഒരു പോസ്റ്റിന്റെ വില 80 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ്.

6 /6

Amitabh Bachchan ന്റെ Instagram ഫോള്ളോവേർസിന്റെ എണ്ണം 24.8 മില്യൺ ആണ്, ഒരു പോസ്റ്റിന്റെ വില 40-50  ലക്ഷം രൂപ വരെയും  

You May Like

Sponsored by Taboola