Double Rajayoga: ജൂലൈയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും ഒപ്പം രാജകീയ ജീവിതവും!

Budhaditya Lakshmi Narayana Yoga: ജ്യോതിഷപ്രകാരം ജൂലൈയിൽ ബുധാദിത്യാ ലക്ഷ്മീ നാരായണ യോഗം കർക്കടത്തിൽ നടക്കാൻ പോകുകയാണ്.  ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ സ്വന്തമാക്കാം. 

Double Rajayoga: വൈദിക ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സമയസമയത്തുള്ള മാറ്റം പലതരത്തിലുള്ള ശുഭ യോഗങ്ങളും ഉണ്ടാക്കാറുണ്ട്. 

1 /11

Budhaditya Lakshmi Narayana Yoga: ജ്യോതിഷപ്രകാരം ജൂലൈയിൽ ബുധാദിത്യാ ലക്ഷ്മീ നാരായണ യോഗം കർക്കടത്തിൽ നടക്കാൻ പോകുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ സ്വന്തമാക്കാം. 

2 /11

വൈദിക ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സമയസമയത്തുള്ള മാറ്റം പലതരത്തിലുള്ള ശുഭ യോഗങ്ങളും ഉണ്ടാക്കാറുണ്ട്.  അതിൽ പ്രധാനമാണ് രാജയോഗം.

3 /11

ബുധനും ശുക്രനും കർക്കടകത്തിൽ പ്രവേശിച്ചതോടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിടിക്കുകയാണ്. 

4 /11

ബുധനും ശുക്രനും കർക്കടകത്തിൽ പ്രവേശിച്ചതോടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെട്ടിടിക്കുകയാണ്. 

5 /11

അതുപോലെ ജൂലൈ 16 ന് സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കുന്നതോടെ ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്‌ടിക്കും.

6 /11

ഇത്തരത്തിൽ ജൂലൈയിൽ രൂപപ്പെടുന്ന ഡബിൾ രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയിക്കും. ഒപ്പം ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. 

7 /11

 ബുധൻ ജൂലൈ 10 ന് രാശിമാറി ചിങ്ങത്തിൽ പ്രവേശിക്കുന്നതുവരെ ഈ ശുഭഫലം നീണ്ടു നിൽക്കും.  ഈ റായോഗത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന ആ രാശികൾ അറിയാം...

8 /11

കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ രണ്ടു രാജയോഗവും വലിയ നേട്ടങ്ങൾ നൽകും. ജോലിയുള്ളവർക്ക് പ്രമോഷൻ. അവിവാഹിതർക്ക് വിവാഹം, ആത്മവിശ്വാസം, ബഹുമാനം ലഭിക്കും ഒപ്പം ബിസിനസുകാർക്കും വലിയ നേട്ടമുണ്ടാകും

9 /11

കന്നി (Virgo): ഈ രാശിക്കാർക്കും ലക്ഷ്മീനാരായണ ബുധാദിത്യ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം ഈ രാശിയുടെ വരുമാനം ലാഭം എന്നീ ഭവനങ്ങളിലാണ് നടക്കാൻ പോകുന്നത്. ഈ സമയം വസ്തുവോ, വാഹനമോ വാങ്ങാൻ യോഗം, ജോലിയിലും ബിസിനയസിലും പുരോഗതി, വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും. 

10 /11

തുലാം (Libra): ഇവർക്കും ഈ രാജയോഗം കിടുവായിരിക്കും.  കാരണം ഈ രാജയോഗം നിങ്ങളുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടുന്നത് ഇതിലൂടെ ജോലിയിലും ബിസിനസിലും ഉയർച്ചയുണ്ടാകും, ധനലാഭം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.

11 /11

ഇടവം (Taurus): ഈ രാശിക്കാർക്കും ഈ യോഗം വൻ നേട്ടങ്ങള നൽകും. ഈ സമയം അപാര ധനനേട്ടം, പ്രതീക്ഷിച്ച പദ്ധതികൾ വിജയിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർധവ് എന്നിവയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola