Aishwarya Rajesh: അഴകോ അഴകീ...! സ്ലീവ് ലെസ്സിൽ സുന്ദരിയല്ലേ ഐശ്വര്യ രാജേഷ്

Courtesy: Aishwarya Rajesh/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്)

@prachuprashanth ആണ് ഐശ്വര്യ രാജേഷിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

 

1 /5

@roselinhairstylist ആണ് താരത്തിന്റെ ഈ ഔട്ട്ഫിറ്റിന് ചേരുന്ന തരത്തിൽ ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.   

2 /5

@ananthmakeup ആണ് മേക്കപ്പ് സെറ്റ് ചെയ്തത്.  @aahava_couture ൽ നിന്നാണ് കോസ്റ്റ്യൂം തിരഞ്ഞെടുത്തത്.   

3 /5

കൂടുതൽ ​ഗ്ലാമറസ് ആയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം  

4 /5

ഈ വസ്ത്രത്തിൽ ​താരത്തെ കാണാൻ അതി​ഗംംഭീരമെന്നും ആരാധകർ പറയുന്നു. 

5 /5

You May Like

Sponsored by Taboola