കസവു സാരിയിൽ സ്റ്റൈലായി പ്രാർത്ഥന ഇന്ദ്രജിത്ത്..

പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി.    

Last Updated : Aug 30, 2020, 04:30 PM IST
    • പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി.
കസവു സാരിയിൽ സ്റ്റൈലായി പ്രാർത്ഥന ഇന്ദ്രജിത്ത്..

കസവു സാരിയിൽ അടിപൊളി ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്.  തന്റെ കസവു സാരിയണിഞ്ഞുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണ്  ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.  

Also read: ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക

എനിക്ക് പായസം വേണം എന്ന അടിക്കുറുപ്പും നൽകിയിട്ടുണ്ട്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി.  ഇടയ്ക്കിടെ പാട്ടു പരീക്ഷണങ്ങളുമായി പ്രാർഥന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.  മോഹൻലാൽ എന്ന സിനിമയിലെ ലാലേട്ടാ എന്ന ഗാനം പാടികൊണ്ട് പ്രാർഥന സിനിമയിലേക്കും കാലെടുത്തുവച്ചു.  

പ്രാർഥനയുടെ പാട്ടുകൾ പൂർണിമയും സോഷ്യൽ മീഡിയയിൽ  ഷെയർ ചെയ്യാറുണ്ട്.  

 

 
 
 
 

 
 
 
 
 
 
 
 
 

എനിക്ക് പായസം വേണം

A post shared by Prarthana (@prarthanaindrajith) on

 

 

Trending News