ഇത്രയും സെക്സിയാകാമോ.. കമന്റുമായി ആരാധകർ..!

അടുത്തിടെ ഒരു സാരിയണിഞ്ഞുള്ള ചിത്രം താരം പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ കമന്റ് ആണിത്.  

Last Updated : Aug 28, 2020, 05:59 PM IST
    • അടുത്തിടെ ഒരു സാരിയണിഞ്ഞുള്ള ചിത്രം താരം പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ കമന്റ് ആണിത്.
    • സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകൾ താരം പങ്കുവെയ്ക്കാറുണ്ട്.
    • മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയതെങ്കിലും തല അജിത്തുമായുള്ള 'എന്നൈ അറിന്താൽ' എന്ന ചിത്രത്തിലെ വില്ലത്തി വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇത്രയും സെക്സിയാകാമോ.. കമന്റുമായി ആരാധകർ..!

താര സുന്ദരിയായ പാർവ്വതി നായർ പങ്കുവെച്ച ചിത്രത്തിന് ആരാധകന് നൽകിയ കമന്റ് ആണിത്.  അടുത്തിടെ ഒരു സാരിയണിഞ്ഞുള്ള ചിത്രം താരം പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ കമന്റ് ആണിത്.  സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകൾ താരം പങ്കുവെയ്ക്കാറുണ്ട്.  

Also read: ഹ്രസ്വചിത്രം 'പ്രോസ്റ്റിറ്റ്യൂട്ട്' അവതരണ മികവുകൊണ്ട്  ശ്രദ്ധേയമാകുന്നു.. 

 

 
 
 
 

 
 
 
 
 
 
 
 
 

Slaying in sari  . . . @sarancapture @oasiaugustina94 @saisubha_hairstylist @dollupmakeover_artistry . . #sareestyle #sareeaddict #kurti #indian #instafashion #instagram #sareenotsorry #indiansaree #bollywood #fashionblogger #blouse #designersaree #designer #mumbai #beautiful #handloomsarees #ethnic #instagood #iwearhandloom #beauty #sareeswag #bhfyp #follow #kolkata #sareeseduction #banarasisaree #instasaree #cotton #indianbride #parvatinair

A post shared by Parvati Nair (@paro_nair) on

 

ട്രാൻസപരന്റ് ആയ സാരിയുടുത്ത് വിവിധ പോസുകളിൽ നിൽക്കുന്ന ചിത്രങ്ങളാണ് പാർവ്വതി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.  ഉടുത്തിരിക്കുന്നത് സാരിയാണെന്ന് പർവ്വതിയുടെ ക്യാപ്ഷൻ വായിച്ചപ്പോഴാണ് മനസിലായാതെന്നാണ് ഒരു ആരാധകൻ കുറിച്ചത്.  ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.   പാർവ്വതിയ്ക്ക് ഏത് ഡ്രസും ചേരുമെന്നും പാർവ്വതി ഹോട്ട് ആന്റ് സെക്സി ആണെന്നും കമന്റുകൾ ഉണ്ട്.  

 

 

മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയതെങ്കിലും തല അജിത്തുമായുള്ള 'എന്നൈ അറിന്താൽ' എന്ന ചിത്രത്തിലെ വില്ലത്തി വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.  ശേഷം 3-4 ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.  കൂടാതെ നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും പാർവ്വതി അഭിനയിച്ചിട്ടുണ്ട്.  ജനിച്ചതും വളർന്നതും അബുദാബിയിലാണെങ്കിലും മോഡലിങ്ങിൽ താൽപര്യമുള്ള താരം മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ കിരീടങ്ങൾ അണിഞ്ഞിട്ടുണ്ട്. 

 

 

Trending News