'ഈശോ' മോഷൻ പോസ്റ്ററെത്തി: പുറത്ത് വിട്ടത് മമ്മൂട്ടി

മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ  പോസ്റ്റർ പുറത്തുവിട്ടത്.

Written by - Zee Malayalam News Desk | Last Updated : May 15, 2021, 10:15 AM IST
  • സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
  • അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
  • അമർ അക്ബറിൻറെ അഞ്ചാം വർഷത്തിൽ അതേ ടീമിനെ ഉൾപ്പെടുത്തി ഒരു ചിത്രം നിർമ്മിക്കുമെന്ന് നാദിർഷാ നേരത്തെ തന്നെ പറഞ്ഞിരുന്നു.
  • ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്
'ഈശോ'  മോഷൻ പോസ്റ്ററെത്തി: പുറത്ത് വിട്ടത് മമ്മൂട്ടി

കൊച്ചി: അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിര്‍ഷായും ഒന്നിക്കുന്ന 'ഈശോ'യുടെ (Eesho movie) മോഷൻ പോസ്റ്ററെത്തി.മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ  പോസ്റ്റർ പുറത്തുവിട്ടത്.

'ഈശോയുടെ മോഷന്‍ പോസ്റ്റര്‍ (Motion Poster) പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിര്‍ഷയ്ക്കും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍', എന്നാണ് മമ്മൂട്ടി കുറിച്ചത്. നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക.

ALSO READ: F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമർ അക്ബറിൻറെ അഞ്ചാം വർഷത്തിൽ അതേ ടീമിനെ ഉൾപ്പെടുത്തി ഒരു ചിത്രം നിർമ്മിക്കുമെന്ന് നാദിർഷാ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ALSO READ: "സാർ സൈത്താൻ ആണെങ്കി നുമ്മ ഇബിലീസ"; നിവിൻ പോളി ചിത്രം Thuramukham ത്തിന്റെ ടീസറെത്തി

ഛായാഗ്രഹണം റോബി വർഗീസ് രാജ്, സുനീഷ് വരനാട് ആണ് കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. ഹിറ്റുകൾക്ക് ശേഷം ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിൻറെ പശ്താത്തല സംഗീതം ഒരുക്കുന്നതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News