Sthree Sakthi SS-283 Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി

എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. സമാശ്വാസ സമ്മാനമായി 8000 രൂപയും സ്ത്രീശക്തി ലോട്ടറി വഴി ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 05:38 PM IST
  • 75 ലക്ഷമാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം
  • SF 461033 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു.
  • എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്.
Sthree Sakthi SS-283 Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി

തിരുവനന്തപുരം:  സംസ്ഥാന ലോട്ടറിയുടെ സ്ത്രീ ശക്തി SS-282 ടിക്കറ്റിൻറെ നറുക്കെടുപ്പ് ഫലം പൂർത്തിയായി. 75 ലക്ഷമാണ് ടിക്കറ്റിൻറെ ഒന്നാം സമ്മാനം. 10 ലക്ഷമാണ് രണ്ടാം സമ്മാനം. SG 831811 ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. SF 461033 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. 

കേരള ലോട്ടറി വകുപ്പിന്റെ http://keralalotteries.com/ല്‍ നറുക്കെടുപ്പ് ഫലങ്ങൾ ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുക്കുന്നത്. സമാശ്വാസ സമ്മാനമായി 8000 രൂപയും സ്ത്രീശക്തി ലോട്ടറി വഴി ലഭിക്കും.

Also Read: Anupama's Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

കഴിഞ്ഞ മാസം സെപ്റ്റംബർ ഒന്ന് മുതലാണ് ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ചത്. കോവിഡ് മൂലം നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റുകൾ ലോട്ടറി വകുപ്പിൻറെ ഒാഫീസുകൾ വഴിയോ ലോട്ടറിക്കടകൾ വഴിയോ ബാങ്കുകൾ വഴിയോ ലഭ്യമാവും.സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SG 831811

സമാശ്വാസ സമ്മാനം (8000 രൂപ)

SA 831811 SB 831811
SC 831811 SD 831811
SE 831811 SF 831811
SH 831811 SJ 831811
SK 831811 SL 831811 SM 831811

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SF 461033

മൂന്നാം സമ്മാനം (5,000/-)

0807 0888 1324 1434 1914 2548 2725 3069 3405 4604 4626 7269 7310 7326 7474 8171 9300 9557

നാലാം സമ്മാനം (5,000/-)

0083  0283  0832  1654  2294  2481  5894  6345  7159  9532

അഞ്ചാം സമ്മാനം (2,000/-)

0074 2185 2787 2977 3041 5159 5311 6020

ആറാം സമ്മാനം (1,000/-)

0103 0263 0365 0419 0424 0460 0499 0556 0656 0777 0962 1526 1646 1972 1985 2050 2220 2265 2757 2822 2995 3061 3229 3644 3737 4504 4722 5030 5043 5282 5384 5727 6221 6596 6996 7047 7208 7210 7456 7717 8069 8075 8088 8599 8611 8901 9310 9334 9818 9850 9912 9995

ഏഴാം സമ്മാനം (500/-)

0249 0359 0459 0493 0620 0808 1023 1194 1203 1494 1874 1958 2612 2701 2764 2997 3220 3773 3907 4104 4177 4190 4609 4704 4706 4732 4740 5181 5202 5555 5816 5852 6218 6534 6579 6893 7002 7127 7463 7601 7677 7725 7820 8272 8717

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News