വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; ഇടുക്കിയിൽ 2 പേർ മരിച്ചു

അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരണമടഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Dec 3, 2022, 12:17 PM IST
  • ഇടുക്കിയിൽ 2 പേർ മരിച്ചു
  • ഏണി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു; ഇടുക്കിയിൽ 2 പേർ മരിച്ചു

ഇടുക്കി:  ഇടുക്കി കുമളിക്ക് സമീപം മുരുക്കടിയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 2 പേർ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരണമടഞ്ഞത്. പണിക്കിടെ ഇരുമ്പിന്റെ ഏണി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.

 

Trending News