Kerala Lottery Result 7.12.2023 Out: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം ഈ ടിക്കറ്റിന്

Kerala Lottery Today Result Out: ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തത്സമയ അപ്‌ഡേറ്റുകളും വിജയിച്ച നമ്പറുകളുടെ ജില്ല തിരിച്ചുള്ള മുഴുവൻ ലിസ്റ്റും അറിയാം. എല്ലാ വ്യാഴാഴ്ചയുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.

Last Updated : Dec 7, 2023, 04:46 PM IST
    ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കും.
Live Blog

Kerala Lottery Result 7.12.2023 Out: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് കെഎൻ-499 ഭാഗ്യക്കുറിയുടെ ഫലം ഡിസംബർ ഏഴ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഒന്നാം സമ്മാന ജേതാവിന് 80 ലക്ഷം രൂപയും രണ്ടാം സമ്മാന ജേതാവിന് 10 ലക്ഷം രൂപയും മൂന്നാം സമ്മാന ജേതാവിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

7 December, 2023

  • 15:45 PM

    മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ച നമ്പറുകൾ
    PN 200519
    PO 278654
    PP 816235
    PS 523858
    PT 425190
    PU 317192
    PV 819745
    PW 819745
    PW 69041
    PW69007
    88906

  • 15:45 PM

    രണ്ടാം സമ്മാനം: Rs.10,00,000 രൂപ [10 ലക്ഷം] പിടി 171859

  • 15:45 PM

    ഒന്നാം സമ്മാനം: 8,000,000 രൂപ [80 ലക്ഷം] പിആർ 528870

  • 14:15 PM

    Karunya Plus Lottery Result Download: കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസ് സന്ദർശിച്ച് നിങ്ങളുടെ ടിക്കറ്റ് നമ്പറുകൾ പരിശോധിക്കാവുന്നതാണ്. വിജയിച്ച നമ്പറുകളുടെ പൂർണ്ണമായ ലിസ്റ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

  • 13:15 PM

    Kerala Lottery Result: കാരുണ്യ പ്ലസ് KN-499 ഭാഗ്യക്കുറി ഫലങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾക്ക്, കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

  • 11:30 AM

    Karunya Plus KN 499 Lottery Prize: ഒന്നാം സമ്മാനം: 80 ലക്ഷം രൂപ, രണ്ടാം സമ്മാനം: 10 ലക്ഷം രൂപ, മൂന്നാം സമ്മാനം: 1 ലക്ഷം രൂപ, നാലാം സമ്മാനം: 5,000 രൂപ, അഞ്ചാം സമ്മാനം: 1,000 രൂപ, ആറാം സമ്മാനം: 500 രൂപ, ഏഴാം സമ്മാനം: 100 രൂപ, പ്രോത്സാഹന സമ്മാനം: 8,000 രൂപ എന്നിങ്ങനെയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ.

Trending News