Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 10:22 AM IST
  • കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.
  • ഉദുമ ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്
  • അപേക്ഷകൾ ഒാൺ ലൈനായി നൽകണം
Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ്  യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

Trivandrum: ഉദുമ ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 10 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും . പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.

തൃശ്ശൂർ കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്.

ALSO READ: കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തവരും നിശ്ചിത യോഗ്യതയുളളവരുമായ അപേക്ഷകർ ജൂൺ10നകം scamgovtcollege@gmail.com എന്ന മെയിലിൽ ബയോഡാറ്റയും അനുബന്ധ രേഖകളും അയക്കണം. ഫോൺ: 9446349581.

ALSO READ : CoronaVac COVID-19 Vaccine : മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ കൊറോണവാക് കോവിഡ് 19 വാക്‌സിന് അനുമതി നൽകി ചൈന

അതിനിടയിൽ. മൃഗസംരക്ഷണ വകുപ്പിലെ ഡ്രൈവർ/ഡ്രൈവർ കം ഓപ്പറേറ്റർ തസ്തികയിലെ 2020 ജൂൺ ഒന്ന് നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News