Big Breaking: സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി സുധാകരനെ വെട്ടി

13 പേരെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 12:11 PM IST
  • പ്രായപരിധി കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.
  • അതേസമയം പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് എന്നും റിപ്പോർട്ട്.
  • 13 പേരെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
Big Breaking: സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി സുധാകരനെ വെട്ടി

സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി. പ്രായപരിധി കർശനമാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. അതേസമയം പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് എന്നും റിപ്പോർട്ട്. 13 പേരെയാണ് സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍ ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കിയത്. കമ്മറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ നേരത്തെ കത്ത് നൽകിയിരുന്നു.

പ്രായാധിക്യം മൂലം ഒഴിവാകുന്നവർ‌‌

പി കരുണാകരൻ (77)

വൈക്കം വിശ്വൻ (83)

ആനത്തലവട്ടം ആനന്ദൻ (85)

കെ ജെ തോമസ് (78)

എം എം മണി (78)

കെ പി സഹദേവൻ (84)

പി പി വാസുദേവൻ (84)

എം ചന്ദ്രൻ (76)

ആർ ഉണ്ണികൃഷ്ണ പിള്ള (81)

ജി സുധാകരൻ (76)

അനന്തഗോപൻ (75)

കോലിയക്കോട് കൃഷ്ണൻനായർ (84)

സി പി നാരായണൻ (84)

സംസ്ഥാന കമ്മറ്റിയിലേക്ക് സാധ്യത ഇവർക്ക്

സി രവീന്ദ്രനാഥ്

സി ജയൻബാബു

സച്ചിൻദേവ്

എ എൻ ഷംസീർ

ഇ എൻ സുരേഷ്ബാബു (പാലക്കാട് ജില്ലാ സെക്രട്ടറി)

എ വി റസൽ (കോട്ടയം ജില്ലാ സെക്രട്ടറി)

ജോൺ ബ്രിട്ടാസ് എം പി 

സെക്രട്ടേറിയേറ്റിലേക്ക് സാധ്യതയുള്ളവർ

പി ശ്രീരാമകൃഷ്ണൻ

എം സ്വരാജ്

എം വിജയകുമാർ

ടി എൻ സീമ/ 

സി എസ് സുജാത

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News