Kerala Lottery Result Live : ഇന്നത്തെ കേരള ലോട്ടറി ഭാഗ്യവാനെ കണ്ടെത്തി; നിർമൽ ഭാഗ്യക്കുറി ഫലം ഇതാ

Kerala Lottery Today Result Live Updates : ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 04:08 PM IST
Live Blog

Kerala Lottery Result Today Nirmal NR 366 Live Updates : കേരള ലോട്ടറിയുടെ നിർമൽ ഭാഗ്യക്കുറി ഫലം ഇന്ന് പുറത്ത് വിടും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളിൽ വെള്ളിയാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്നത് നിർമൽ ലോട്ടറി ഫലമാണ്. നിർമൽ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക 70 ലക്ഷം രൂപ. ഇന്നത്തെ ലോട്ടറി ഫലം തത്സമയ വിവരണം ചുവടെ നൽകുന്നു: 

 

9 February, 2024

  • 16:00 PM

    Kerala Lottery Result Updates :  നാളെ ഫെബ്രുവരി പത്തിന് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. 

  • 16:00 PM

    Kerala Lottery Result Updates : ഭാഗ്യതുണയ്ക്കാത്തവർ വിഷമിക്കേണ്ട, നാളെയും സംസ്ഥാന ഭാഗ്യക്കുറി വകപ്പ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നതാണ്. 

  • 16:00 PM

    Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ. 

  • 15:30 PM

    Kerala Lottery Result Today Winners Full List : നിർമൽ ഭാഗ്യക്കുറിയുടെ ഇന്നത്തെ ജേതാക്കൾ

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
    ND 451246
    സമാശ്വാസ സമ്മാനം (8,000 രൂപ)
    NA 451246
    NB 451246
    NC 451246
    NE 451246
    NF 451246
    NG 451246
    NH 451246
    NJ 451246
    NK 451246
    NL 451246
    NM 451246
    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
    NG 988279
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    NA 109909
    NB 851255
    NC 273892
    ND 290706
    NE 597220
    NF 523262
    NG 545642
    NH 510471
    NJ 769575
    NK 124775
    NL 570564
    NM 576232
    നാലാം സമ്മാനം (5,000 രൂപ)
    0796  1215  2117  2850  3243  3337  3385  4489  4888  5690  6420  6763  7034  7288  8303  9264  9265  9684
    അഞ്ചാം സമ്മാനം (1,000 രൂപ)
    0564  0607  0789  1024  1064  1418  1987  2017  2406  2649  3122  3145  3293  3380  4170  4188  4328  4467  4599  4781  5167  5309  5558  6004  6604  6935  7014  7211  7354  7658  7812  8592  8607  9114  9661  9796
    ആറാം സമ്മാനം (500 രൂപ)
    0030  0207  0367  0451  0515  0833  0991  1100  1134  1190  1315  1317  1332  1547  1714  1963  2112  2183  2459  2613  2771  2851  2869  3190  3198  3253  3363  3375  3477  3513  3627  3818  3968  4019  4288  4630  4655  4675  4683  4847  4859  4885  4975  4991  5388  5484  5659  6155  6309  6408  6465  6540  6541  6817  6873  7149  7180  7276  7314  7332  7345  7544  7619  7659  8093  8591  8685  8822  8846  8867  8922  8979  9085  9117  9222  9314  9476  9536  9692
    ഏഴാം സമ്മാനം (100 രൂപ)
    0125  0139  0179  0294  0324  0335  0426  0441  0485  0802  0878  0918  0949  0959  0967  1014  1090  1172  1355  1530  1551  1782  1834  1932  1974  2031  2054  2105  2111  2143  2187  2449  2589  2625  2757  2811  3040  3115  3258  3543  3583  3700  3701  3742  3787  3842  3911  3945  4152  4165  4202  4268  4418  4491  4671  4711  4746  5024  5082  5118  5138  5203  5353  5405  5440  5456  5683  5712  5747  5803  5819  5952  6041  6137  6229  6311  6930  6980  7188  7223  7260  7280  7347  7524  7528  7566  7615  7661  7694  7776  7843  7846  7853  7866  7874  8024  8106  8181  8201  8457  8489  8583  8727  8735  8827  8907  8947  8964  8998  9015  9069  9182  9218  9332  9350  9372  9479  9549  9600  9886  9898  9917

  • 15:15 PM

    Kerala Lottery Today First Prize Winner : പാലക്കാട്ടെ ഏജൻസിയിൽ നിന്നും വിറ്റു പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

  • 15:15 PM

    Kerala Lottery Result Today Winners List : നിർമൽ ഭാഗ്യക്കുറിയുടെ 800 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    NA 451246
    NB 451246
    NC 451246
    NE 451246
    NF 451246
    NG 451246
    NH 451246
    NJ 451246
    NK 451246
    NL 451246
    NM 451246

    ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

  • 15:15 PM

    Kerala Lottery Result Today Winners List : നിർമൽ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    NA 109909
    NB 851255
    NC 273892
    ND 290706
    NE 597220
    NF 523262
    NG 545642
    NH 510471
    NJ 769575
    NK 124775
    NL 570564
    NM 576232

  • 15:15 PM

    Kerala Lottery Result Today Winner : നിർമൽ ഭാഗ്യക്കുറിയുടെ 10 ലക്ഷം രൂപ രണ്ടാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- NG 988279 

  • 15:15 PM

    Kerala Lottery Today Winner :

     

  • 15:15 PM

    Kerala Lottery Result Today Winner : നിർമൽ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യനമ്പർ ഇതാ- ND 451246

  • 15:15 PM

    Kerala Lottery Result Today Updates : നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പിന് തുടക്കമായി. 70 ലക്ഷം ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യവാനെ ഉടൻ അറിയാം

  • 15:00 PM

    Kerala Lottery Today Result : NA, NB, NC, ND, NE, NF, NG, NH, NJ, NK, NL, NM എന്നീ ശ്രേണികളിലുള്ള നിർമ ലോട്ടറി നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്

  • 15:00 PM

    Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

  • 14:30 PM

    Kerala Lottery Today Nirmal Lotto Lucky Draw : ആദ്യം ഒന്നാം സമ്മാനം ജേതാവിനെയാണ് കണ്ടെത്തുക. തുടർന്ന് പത്ത് ലക്ഷം രൂപ ലഭിക്കുന്ന രണ്ടാം സമ്മാനം, ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം അങ്ങനെയാണ് നറുക്കെടുപ്പ് നടത്തുക

  • 14:15 PM

    Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • 14:15 PM

    Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • 14:00 PM

    Kerala Lottery Winners Procedures : 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

  • 13:45 PM

    Kerala Lottery Winners Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • 13:30 PM

    Kerala Lottery Result Live Updates : 8,000 രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക. ആകെ 12 സീരിസിലാണ് ലോട്ടറി അച്ചടിക്കുന്നത്. ഇതിൽ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന് പുറമെ ബാക്കി സീരിസുകളിലെ ലോട്ടറികൾക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക

  • 13:15 PM

    Kerala Lottery Today Nirmal Lotto Prize Money List :  നിർമൽ ഭാഗ്യക്കുറിയുടെ സമ്മാനതുക

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (1,000 രൂപ)

    ആറാം സമ്മാനം (500 രൂപ)

    ഏഴാം സമ്മാനം (100 രൂപ)

  • 12:30 PM

    Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

  • 12:15 PM

    Kerala Lottery Today Result : പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

  • 12:00 PM

    Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ നിർമൽ ഭാഗ്യക്കുറിയുടെ മുഴുവൻ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരും

  • 11:45 AM

    Kerala Lottery Today Nirmal First Prize : 70 ലക്ഷം രൂപയാണ് നിർമൽ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

  • 11:30 AM

    Kerala Lottery Today Result : നിർമൽ ഭാഗ്യക്കുറിയുടെ എൻആർ 366 സീരിസിലുള്ള ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിക്കുക

  • 11:15 AM

    Kerala Lottery Result Today Lucky Draw Time : ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുക

  • 11:15 AM

    Kerala Lottery Result Today 9th February : ഇന്ന് വെള്ളിയാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 366 ലോട്ടറി നറുക്കെടുപ്പാണ് സംഘടിപ്പിക്കുക

  • 11:15 AM

    Kerala Lottery Result Today : എല്ലാവർക്കും സീ മലായളം ന്യൂസിന്റെ കേരള ലോട്ടറി നറുക്കെടുപ്പ് ഇന്നത്തെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

Trending News