Kerala Sthree Sakthi SS-431 Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയിലൂടെ വിജയിക്ക് ലഭിക്കുന്നത് 75 ലക്ഷം രൂപയാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 3, 2024, 04:37 PM IST
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
  • അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
Kerala Sthree Sakthi SS-431 Lottery Result: 75 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-431 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: Pappanamcode fire: പാപ്പനംകോട് വൻ തീപിടിത്തം; രണ്ട് മരണം, രണ്ട് പേർക്ക് ​ഗുരുതര പൊള്ളൽ

 
സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SM 848007 ആണ്. SM 429252 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം:  75 ലക്ഷം രൂപ 

SM 848007

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: SA 848007  SB 848007
SC 848007  SD 848007
SE 848007  SF 848007
SG 848007  SH 848007
SJ 848007  SK 848007  SL 848007
 
രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: SM 429252
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 0466  0609  0700  1042  1300  1911  2069  2911  4484  5943  8029  8134  8214  8255  8383  8505  9287  9591
 
നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0182  0276  0776  0971  1807  3000  3086  3244  7081  9765

അഞ്ചാം സമ്മാനം: 1000 രൂപ

ടിക്കറ്റ് നമ്പർ: 1365  1431  1537  1615  1917  2377  4286  4497  4819  5283  5934  6733  6837  7033  7423  8332  8451  8585  9271  9946

ആറാം സമ്മാനം (500 രൂപ): 0049  0057  0490  1270  1523  1947  2145  2301  2329  2519  2749  2875  3231  3323  3405  3582  3602  4309  4420  4429  4445  4643  4678  4966  5260  6119  6159  6286  6318  6419  6599  6614  6627  6642  6907  7057  7072  7265  7550  7877  7962  8160  8312  8565  8822  8840  9189  9191  9423  9711  9881  9952

ഏഴാം സമ്മാനം (200 രൂപ): 0043  1099  1603  1930  2044  2312  2400  2564  3085  3106  3204  3210  3261  3631  3736  3972  4082  4293  4569  5140  5240  5653  5834  6284  6509  6730  6808  7020  7348  7410  7715  8135  8430  8481  8573  8870  9033  9217  9404  9549  9672  9687  9712  9737  9746

എട്ടാം സമ്മാനം (100 രൂപ): 0125  0129  0154  0243  0282  0370  0435  0467  0489  0639  0696  0803  0935  0942  1129  1195  1322  1355  1438  1453  1492  1546  1772  1801  1927  1932  2031  2171  2193  2362  2415  2469  2489  2573  2582  2583  2612  2615  2619  2684  2692  2831  2883  2905  2963  2993  3030  3126  3152  3324  3816  3830  4006  4060  4074  4091  4092  4170  4354  4430  4436  4550  4614  4715  4802  4842  4910  4912  5033  5147  5288  5405  5510  5606  5733  5759  5842  6225  6294  6298  6314  6420  6456  6549  6593  6602  6635  6652  6686  6699  6761  6861  6893  6974  7110  7215  7309  7328  7436  7568  7868  8169  8374  8511  8691  8704  8756  8789  8807  8820  8939  8960  8984  8985  9008  9022  9407  9554  9556  9675  9699  9707  9766  9821  9888  9895

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News