Kerala Lottery : ഒരു കോടി നേടാൻ പോകുന്ന ഭാഗ്യനമ്പർ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Fifty-Fifty FF-72 Result : ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭാവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 03:48 PM IST
  • ഒന്നാം സമ്മാനം (ഒരു കോടി രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (5,000 രൂപ)
Kerala Lottery : ഒരു കോടി നേടാൻ പോകുന്ന ഭാഗ്യനമ്പർ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Today Result Fifty-Fifty FF-72 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ (നവംബർ 8) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FT 302095 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്

50 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

ഒന്നാം സമ്മാനം (ഒരു കോടി രൂപ)
FT 302095
സമാശ്വാസ സമ്മാനം (8,000 രൂപ)
FN 302095
FO 302095
FP 302095
FR 302095
FS 302095
FU 302095
FV 302095
FW 302095
FX 302095
FY 302095
FZ 302095
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
FW 151385
മൂന്നാം സമ്മാനം (5,000 രൂപ)
0122  0199  0557  0850  0972  2300  2591  2597  3020  3734  4120  4305  4452  4719  4823  6365  7376  7580  7710  8056  8060  8238  8344
നാലാം സമ്മാനം (2000 രൂപ)
0304  2515  2859  4961  5583  5978  7577  7699  7985  8931  9026  9474
അഞ്ചാം സമ്മാനം (1000 രൂപ)
0150  0527  2466  2850  3126  3609  3663  3849  4372  4683  5095  5236  5243  5541  6278  6450  6806  6825  7001  7109  7641  7936  8099  9696
ആറാം സമ്മാനം (500 രൂപ)
0044  0065  0114  0353  0419  0563  0648  0847  0960  1114  1223  1551  1588  1647  2048  2057  2120  2221  2288  2462  2473  2539  2594  2723  2863  2885  2899  3017  3152  3192  3286  3321  3384  3495  3615  3832  3971  4077  4138  4283  4313  4403  4609  4725  4887  4962  5220  5253  5645  5832  5990  6005  6031  6087  6111  6200  6207  6260  6327  6459  6476  6489  6577  6677  6817  6930  7068  7084  7151  7228  7367  7378  7447  7837  7992  8084  8088  8091  8097  8334  8354  8357  8361  8461  8578  8605  8612  8748  8816  8843  8873  8967  9346  9822  9870  9922
ഏഴാം സമ്മാനം (100 രൂപ)
0906  7003  9660  7506  2816  1815  9683  7578  3402  9137  3131  5914  2629  8314  5776  4352  3590  5876  0040  9879  0402  7660  2340  4166  6546  5968  6808  5139  3191  9378  3841  8288  2543  8347  9652  3098  7343  9419  1018  1915  2120  6966  0623  8007  1400  1107  7821  3585  2869  9604  3892  8211  3894

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News