Kerala Lottery : വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Win-Win W-741 Result 2023 : 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 03:58 PM IST
  • 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം
Kerala Lottery : വിൻ-വിൻ ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result 2023 Win-Win W-741 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 30) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  WT 465665 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചകളിലാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-741 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WT 465665
സമാശ്വാസ സമ്മാനം (8,000 രൂപ)
WN 465665
WO 465665
WP 465665
WR 465665
WS 465665
WU 465665
WV 465665
WW 465665
WX 465665
WY 465665
WZ 465665
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WW 556581
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WN 509718
WO 561932
WP 978409
WR 615579
WS 976062
WT 976285
WU 843929
WV 754755
WW 937280
WX 294926
WY 569023
WZ 611295
നാലാം സമ്മാനം (5,000 രൂപ)
0435  0944  1149  1612  2470  2770  3618  4608  5686  6215  6324  6697  6925  7483  8032  8820  8875  8969
അഞ്ചാം സമ്മാനം (2,000 രൂപ)
1465  2522  2987  3220  4935  5962  6626  7370  7945  8260

ആറാം സമ്മാനം (1000 രൂപ)
0191  1447  2081  3318  3824  4979  6552  6593  6700  7743  7804  8689  8757  9928
ഏഴാം സമ്മാനം (500 രൂപ)
0111  0121  0273  0315  0335  0391  0394  0632  0687  0746  0828  1096  1244  1287  1308  1396  1411  1908  2078  2160  2361  2419  2541  2686  2909  2918  2919  3054  3174  3249  3370  3854  3905  3912  3997  4069  4112  4201  4381  4404  4716  4863  4984  5279  5285  5348  5420  5574  5688  5903  6026  6119  6160  6248  6271  6425  6468  6518  6898  6911  7001  7026  7153  7209  7535  7860  7920  8059  8076  8179  8191  8333  8585  8727  8936  8974  9104  9223  9414  9447  9466  9727
എട്ടാം സമ്മാനം (100 രൂപ)
7047  7695  7940  1788  8504  0388  4220  9298  8860  9721  3279  1535  8042  7599  4989  0938  3857  7032  9346  4165  0898  2959  4558  0136  2018  2414  0812  4947  1027  0758  8329  7388  3859  5771  1105  8850  3793  0957  7826  0857  3138  1223  9163  6217  7427  0113  5609  0631  2086  9370  1505  0661  9772  1402  2631  5445  6573  5554  6691  4614  2647  4383  3323  4732  9955  6109  5701  8100  6558  8968  6842

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News