Kerala Lottery : 70 ലക്ഷം നേടിയ ഭാഗ്യ നമ്പർ ഇതാ; ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി ഫലം പരിശോധിക്കാം

Kerala Lottery Akshaya AK-620 Result : ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി വകുപ്പ് അക്ഷയ ഭാഗ്യക്കുറിയുടെ ഫലം പുറത്ത് വിട്ടത്

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 03:49 PM IST
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
  • 12 പേർക്ക് ഒരു ലക്ഷം രൂപ ലഭിക്കും
Kerala Lottery : 70 ലക്ഷം നേടിയ ഭാഗ്യ നമ്പർ ഇതാ; ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി ഫലം പരിശോധിക്കാം

തിരുവനന്തപുരം: അക്ഷയ എകെ 620 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. AY 197092 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അടൂരിൽ നിന്നുള്ള ടിക്കറ്റിനാണ് സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും. 8,000 രൂപയാണ് സമാശ്വാസ സമ്മാനം. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും എഴാം സമ്മാനം 500 രൂപയുമാണ്.

അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി ഏജൻസികളിൽ നിന്നും മാറ്റി പണം വാങ്ങാൻ സാധിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കുന്നതിന് ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റുകളിലോ ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി സമ്മാനത്തുക കൈപ്പറ്റണം.

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AY 197092

സമാശ്വാസ സമ്മാനം (8000/-)

AN 197092
AO 197092
AP 197092
AR 197092
AS 197092
AT 197092
AU 197092
AV 197092
AW 197092
AX 197092
AZ 197092

രണ്ടാം സമ്മാനം (5 ലക്ഷം)

AV 118232

മൂന്നാം സമ്മാനം (1 ലക്ഷം)

AN 304793
AO 602384
AP 843798
AR 184056
AS 972643
AT 252151
AU 852039
AV 468976
AW 898705
AX 404110
AY 399062
AZ 495503

നാലാം സമ്മാനം (5000/-)

0423  1532  2301  2755  2793  3284  4091  5496  6335  6651  7075  7893  7910  8190  9309  9567  9575  9810
അഞ്ചാം സമ്മാനം (2000/-)

2007  2899  5821  7248  9187  9592  9667

ആറാം സമ്മാനം (1000/-)

0071  0072  0182  1475  1496  1803  2168  2789  3000  3077  3181  4470  4535  4731  5294  5944  6017  7092  7262  7554  8038  8297  8496  8550  9137  9537

ഏഴാം സമ്മാനം (500/-)

0058  0265  0411  0428  0641  0887  1229  1317  1425  1524  1545  1770  1843  1918  1965  2212  2463  2511  2547  2555  2558  2716  2950  2994  3090  3188  3252  3484  3557  3569  3830  3964  3984  4023  4166  4592  4791  4843  4924  5046  5069  5633  5700  5742  5891  6065  6075  6424  6451  6475  6720  6975  7222  7238  7323  7616  7793  7837  7928  8063  8100  8214  8412  8425  8562  8851  8905  8944  9143  9274  9299  9615

എട്ടാം സമ്മാനം (100/-)

....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News