Akshaya Kerala Lottery Result: അക്ഷയ "ഭാഗ്യം" 70 ലക്ഷം ആര്‍ക്ക്? 3 മണിക്ക് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പിൻന്‍റെ  അക്ഷയ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 10:55 AM IST
  • എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ( Akshaya AK 532) ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് 3 മണിക്കാണ് നടക്കുക.
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്‌ സമ്മാനത്തുക.
Akshaya Kerala Lottery Result: അക്ഷയ "ഭാഗ്യം" 70 ലക്ഷം ആര്‍ക്ക്? 3 മണിക്ക് അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പിൻന്‍റെ  അക്ഷയ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ( Akshaya AK 532) ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് 3 മണിക്കാണ് നടക്കുക.  ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയുമാണ്‌ സമ്മാനത്തുക.  അക്ഷയ ഭാ​ഗ്യക്കുറി വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

നറുക്കെടുപ്പ് ഫലം  ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Also Read: Viral Video: അര്‍ദ്ധരാത്രിയ്ക്ക് റോഡ്‌ മുറിച്ചുകടക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! വീഡിയോ വൈറല്‍

ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും ഈ തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 

Also Read: Viral Video: RT-PCR ടെസ്റ്റിനിടെ അലറി നിലവിളിക്കുന്ന സ്ത്രീ..!! കൊറോണ ഭയന്നോടുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News