Kerala Sthree Sakthi SS-419 Lottery Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാ​ഗ്യക്കുറി എല്ലാ ചൊവ്വാഴ്ചയുമാണ് നറുക്കെടുക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 11, 2024, 04:35 PM IST
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
Kerala Sthree Sakthi SS-419 Lottery Result: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-419 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 
സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SL 372274 ആണ്. SK 276817 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം:  75 ലക്ഷം രൂപ 
 
ടിക്കറ്റ് നമ്പർ: SL 372274

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: SA 372274
SB 372274
SC 372274
SD 372274
SE 372274
SF 372274
SG 372274
SH 372274
SJ 372274
SK 372274
SM 372274
 
രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: SK 276817 
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 2006  2685  3609  3683  4005  4409  4597  5392  5523  6230  7403  7447  7497  7511  7810  7885  8303  8368
 
നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 0737  3561  4772  5030  5264  6035  6147  6592  6739  8194
 
അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0566  1400  1438  1860  2035  2874  2957  3047  3536  3712  3827  4601  5427  6212  7270  7528  7685  7867  8342  9370
 
ആറാം സമ്മാനം:  0113  0126  0183  0369  0437  0559  0582  0726  0980  1241  1256  1432  1609  1976  2001  2011  2364  2886  2916  2935  2990  3183  3390  3796  3968  4036  4236  4950  5087  5338  5381  5404  5787  6117  6127  6501  6566  6683  6708  6932  7358  7412  7712  8125  8524  8602  9082  9152  9368  9796  9843  9994

ഏഴാം സമ്മാനം: 3636  3389  6235  9783  6598  9665  4572  9126  3749  2567  9178  2310  5258  1284  0626  8663  6607  0147  5029  8244  6071  0766  6225  5820  4208  4975  7280  4638  3001  3504  6062  3868  0631  4038  6619  1291  6927  6383  8741  0362  2320  0547  7746  4364  6927  6383  8741  0362  2320  0547  7746  4364...

എട്ടാം സമ്മാനം: 0029  0165  0207  0299  0366  0448  0462  0470  0503  0509  0530  0574  0712  0794  0795  0809  0897  0918  0924  1008  1039  1195  1303  1389  1410  1439  1613  1621  1748  1815  1927  1961  2072  2139  2193  2196  2209  2222  2241  2255  2302  2354  2393  2453  2551  2614  2632  2740  2865  2936  2956  3108  3136  3177  3297  3307  3642  3658  3659  3674  3808  3836  3905  3942  3972  4043  4053  4220  4251  4402  4715  4762  4981  5039  5080  5440  5472  5481  5566  5567  5673  5675  5733  5744  5767  5797  5854  5865  6058  6075  6080  6101  6103  6220  6518  6632  6750  6820  7062  7383  7508  7598  7649  7805  7858  7921  8111  8206  8223  8237  8319  8414  8437  8855  8910  8939  9100  9101  9282  9327  9365  9423  9434  9639  9910  9980

 നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. നേടിയ തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News