Kerala Lottery Vishu Bumper Result 2023 : വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം മലപ്പുറത്ത് നിന്നും വിറ്റ ടിക്കറ്റിന്

Kerala Lottery Result 2023 Vishu Bumper BR-91 : കഴിഞ്ഞ വർഷം 10 കോടിയായിരുന്നു വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇത്തവണ അത് 12 കോടിയായി ഭാഗ്യക്കുറി വകുപ്പ് ഉയർത്തി

Written by - Zee Malayalam News Desk | Last Updated : May 24, 2023, 03:02 PM IST
  • 12 കോടിയാണ് വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം
  • തിരൂരിൽ നിന്നും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം ഒരു കോടി രൂപ
  • മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപയാണ്
Kerala Lottery Vishu Bumper Result 2023 : വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം മലപ്പുറത്ത് നിന്നും വിറ്റ ടിക്കറ്റിന്

Kerala Lottery Vishu Bumper BR-91 Prize Money : വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഫലം സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ചു. 12 കോടി രൂപ നേടുന്ന ഭാഗ്യവാൻ അല്ലെങ്കിൽ ഭാഗ്യവതി ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളക്കര. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ച് നടന്ന നറുക്കെടുപ്പിലാണ് വിഷു ബമ്പർ ഭാഗ്യശാലി ആരാണെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നെടുത്ത VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. വിഷു ബമ്പർ ലോട്ടറി ഫലം ചുവടെ ചേർക്കുന്നു

വിഷു ബമ്പർ ബിആർ-91 ഫലം

ഒന്നാം സമ്മാനം 12 കോടി രൂപ

VE 475588

സമാശ്വാസ സമ്മാനം  ഒരു ലക്ഷം രൂപ
VA 475588
VB 475588
VC 475588
VD 475588
VG 475588

രണ്ടാം സമ്മാനം ഒരു കോടി രൂപ

VA 513003
VB 678985
VC 743934
VD 175757
VE 797565
VG 642218

മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ
VA 214064
VB 770679
VC 584088
VD 265117
VE 244099
VG 412997

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ

VA 714724
VB 570166
VC 271986
VD 533093
VE 453921
VG 572542

അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ

VA 359107
VB 125025
VC 704607
VD 261086
VE 262870
VG 262310

ആറാം സമ്മാനം - 5000 രൂപ

0176  0250  0474  1239  1292  1706  1725  1758  1882  2862  2961  4538  4594  4850  5012  5100  5347  5443  5719  6053  6200  6341  6419  6636  6764  6918  6941  7235  7762  8234  8652  9239  9309  9427  9448  9879

7-ാം സമ്മാനം Rs.2,000/-
1029  1490  1997  2333  2402  2627  3030  3152  3365  3377  3761  4267  4342  5226  5297  5898  6025  6075  6334  7392  7608  8214  8637  9005

എട്ടാം സമ്മാനം  Rs.1,000/-
9743  7538  8623  0429  1994  9132  9946  0525  2092  4872  1498  0057  9948  3467  7849  2461  5866  4078  8598  2121  2490  3841  2749  7876  7552  6699  8116  0862  6652  3104  2055  7172  6829  0777  2206  7036  7171  7894  8899  9601  4237  1893  3586  4667  5964  7386  4522  7122  1574  6072  6141  2602  9532  6902  8596  8822  2237  9265  9864  7899  8710  3492  0740  5718  2837  2074  0956  3043  6729  8747  3743  0017  9790  3837  8181  6088  8739  2224  3496  5232  2547  2788  8126  5911  8716  2018  6358  9857  3019  7011  3072  1755  3465  9652  3060  7423  8070  7802  3978  6543  2343  7492  0219  3015  3911  7766  1309  5356

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News