Kerala Lottery Result Today : 70 ലക്ഷം രൂപയുടെ നിർമൽ ഭാഗ്യക്കുറി; ഇന്ന് ലോട്ടറി നറുക്കെടുപ്പ് നടന്നോ?

Kerala Lottery Today Nirmal Results : പ്രതിവാര ഭാഗ്യക്കുറി നറുക്കെടുപ്പിൽ വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി ഫലം പുറത്ത് വിടുക

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 04:44 PM IST
  • ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery Result Today : 70 ലക്ഷം രൂപയുടെ നിർമൽ ഭാഗ്യക്കുറി; ഇന്ന് ലോട്ടറി നറുക്കെടുപ്പ് നടന്നോ?

Kerala Lottery Today Results : പ്രതിവാര ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇന്ന് വെള്ളിയാഴ്ച നിർമൽ ഭാഗ്യക്കുറി നറുക്കെടുപ്പാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുക. വൈകിട്ട്  മൂന്ന് വൈകിട്ട് നടന്ന നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം നേടുന്ന നിർമൽ  ഭാഗ്യക്കുറി ജേതാവിനെ സംസ്ഥാന ലോട്ടറി വകുപ്പ് കണ്ടെത്തി. NV 928702 എന്ന ഇടുക്കിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം പരിശോധിക്കാം.

 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ നിർമൽ ഭാഗ്യക്കുറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
NV 928702
സമാശ്വാസ സമ്മാനം (8,000 രൂപ)
NN 928702
NO 928702
NP 928702
NR 928702
NS 928702
NT 928702
NU 928702
NW 928702
NX 928702
NY 928702
NZ 928702
രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
NV 698320
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
NN 315179
NO 866300
NP 176828
NR 519748
NS 527992
NT 189818
NU 238239
NV 202059
NW 907669
NX 234135
NY 174887
NZ 162413
നാലാം സമ്മാനം (5,000 രൂപ)
0289  0518  0669  1460  1952  2129  3289  4113  4994  5616  6982  7457  7832  7870  8110  8307  9032  9730
അഞ്ചാം സമ്മാനം (1,000 രൂപ)
0341  0645  0858  1389  1751  2283  2419  2868  2954  3333  3718  4118  4310  5094  5271  5682  6025  6124  6130  6211  6514  6644  6687  7754  8028  8139  8320  8342  8524  8786  8920  8951  9356  9409  9441  9787
ആറാം സമ്മാനം (500 രൂപ)
0297  0373  0503  1091  1157  1342  1363  1432  1626  1886  2020  2032  2043  2206  2234  2860  2887  2939  2942  2958  2965  3042  3094  3515  3524  3535  3556  3621  3684  3786  3815  3862  3933  4143  4185  4339  4469  4500  4943  4964  5138  5361  5476  5535  5891  5954  5987  6060  6266  6329  6337  6344  6438  6567  6625  6717  6812  6913  7098  7117  7320  7417  7743  7862  8176  8298  8344  8863  8882  8908  9039  9211  9282  9336  9597  9715  9726  9814  9921
ഏഴാം സമ്മാനം (100 രൂപ)
0078  0127  0131  0160  0256  0262  0281  0354  0355  0431  0436  0462  0489  0492  0734  0747  0793  0887  1131  1482  1568  1632  1909  2038  2106  2139  2184  2374  2491  2603  2612  2732  3001  3079  3100  3136  3258  3294  3351  3651  3731  3836  3848  3905  3942  4117  4224  4273  4322  4331  4373  4397  4466  4567  4659  4706  4779  4937  5063  5102  5481  5674  5724  5782  5877  6023  6223  6232  6237  6312  6379  6418  6422  6441  6693  6715  6859  7029  7071  7232  7282  7443  7505  7508  7561  7580  7687  7831  7845  7895  7979  8019  8122  8194  8204  8382  8408  8411  8444  8478  8487  8558  8603  8844  9046  9049  9073  9085  9187  9347  9376  9397  9401  9566  9612  9619  9700  9722  9768  9769  9843  9889

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 20 കോടി രൂപയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഫലം പുറത്ത് വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News