Kerala Lottery Result : ഇന്നത്തെ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി ലോട്ടറി ഫലം ഇതാ

Kerala Lottery Today Sthree Sakthi SS 399 Result : 40 രൂപ വിലയുള്ള സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തിലൂടെ ലഭിക്കുക 75 ലക്ഷം രൂപയാണ്  

Written by - Zee Malayalam News Desk | Last Updated : Jan 23, 2024, 04:23 PM IST
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്
  • പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക
Kerala Lottery Result : ഇന്നത്തെ ഭാഗ്യവാൻ ആര്? സ്ത്രീ ശക്തി ലോട്ടറി ഫലം ഇതാ

Kerala Lottery Result Today 23rd January 2024 Winners List: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറിയിൽ ചൊവ്വാഴ്ചകളിൽ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി എസ്എസ്-399 ന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. SK 637137 എന്ന ടിക്കറ്റിനാണ് ഒന്നാം  സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അറിയാൻ സാധിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ തത്സമയം കാണാനും സാധിക്കും.

ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിക്കുന്ന സ്ത്രീ ശക്തി ലോട്ടറിക്ക് 40 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. മൂന്നാം സമ്മാനം 5000 രൂപയാണ് ലഭിക്കുന്നത്. നാലാം സമ്മാനം 2,000 രൂപ. അഞ്ചാം സമ്മാനം 1,000 രൂപയും ആറാം സമ്മാനം 500 രൂപയും എഴാം സമ്മാനം 200 രൂപയുമാണ്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Christmas New Year Bumper : 20 കോടി ആര് നേടുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി ഫലം എപ്പോൾ പുറത്ത് വിടും?

5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക നേടാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തി തുക കൈപ്പറ്റണം.

ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം)
SK 637137
സമാശ്വാസ സമ്മാനം (8000/-)
SA 637137
SB 637137
SC 637137
SD 637137
SE 637137
SF 637137
SG 637137
SH 637137
SJ 637137
SL 637137
SM 637137
രണ്ടാം സമ്മാനം (10 ലക്ഷം)
SB 203459
മൂന്നാം സമ്മാനം (5000/-)
1130  1178  1572  2213  2324  3196  3361  3603  3634  3914  5340  5396  5630  7451  7534  7868  8279  9948
നാലാം സമ്മാനം (2000/-)
0238  2964  3032  3510  4766  6013  6805  7108  7853  8093
അഞ്ചാം സമ്മാനം (1000/-)
0573  1292  2289  2639  2680  2825  3446  4427  4618  5058  5368  5721  6035  6073  6459  6808  7562  8698  8928  9404
ആറാം സമ്മാനം (500/-)
0082  0575  0579  0620  1073  1303  1315  1379  1388  1678  1775  2049  2573  3066  3289  3329  3338  3396  3538  3691  4009  4215  4309  4380  4876  5029  5697  5814  5835  5863  6149  6176  6269  6289  6564  6616  6864  7013  7052  7245  7273  7307  7832  7967  8695  8731  8943  8947  8973  9283  9302  9886
ഏഴാം സമ്മാനം (200/-)
0063  0177  0346  0363  0573  0674  0741  1280  1592  2090  2218  2613  3163  3422  3582  4043  4518  4592  4620  4916  4944  5031  5220  5239  5435  5664  6070  6141  6296  7031  7300  7392  7529  7552  7713  8026  8258  8422  8626  8645  9083  9121  9268  9580  9735  9861
എട്ടാം സമ്മാനം (100/-)
0161  0245  0306  0411  0440  0445  0523  0580  0592  0705  0759  0797  0878  0936  0946  1070  1156  1240  1259  1268  1294  1339  1372  1681  1704  1787  1893  2135  2139  2151  2179  2188  2202  2239  2247  2259  2349  2371  2456  2516  2525  2543  2585  2781  2942  3051  3308  3405  3411  3414  3430  3442  3458  3758  3921  3986  4028  4270  4277  4329  4360  4375  4444  4543  4607  4802  4812  4892  4987  5014  5056  5078  5128  5148  5162  5165  5277  5286  5676  5960  6116  6159  6357  6391  6470  6523  6577  6599  6689  6827  6968  6998  7042  7053  7163  7235  7303  7337  7472  7477  7496  7680  7960  7981  8001  8185  8212  8277  8322  8546  8559  8583  8643  8805  8874  8960  8970  9003  9027  9161  9173  9231  9480  9596  9806  9960

5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും മാറ്റിയെടുക്കണം. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫിസുകളിൽ ഏതിലെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ലോട്ടറി വകുപ്പിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സത്രീ ശക്തി ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിലുള്ള ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News