Kerala Lottery Result: ഇന്നത്തെ കോടിപതി നിങ്ങളാണോ? ഫിഫ്റ്റി ഫിഫ്റ്റി FF 82 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Fifty Fifty FF 82 Kerala Lottery Result: 1 കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം. 

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 03:43 PM IST
  • ഫലം പരിശോധിക്കാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റ് www.keralalottery.info സന്ദർശിക്കാം.
  • 10 ലക്ഷം രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാന ജേതാവിന് ലഭിക്കുക.
  • മൂന്നാം സമ്മാന ജേതാവിന് 5000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
Kerala Lottery Result: ഇന്നത്തെ കോടിപതി നിങ്ങളാണോ? ഫിഫ്റ്റി ഫിഫ്റ്റി FF 82 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ എഫ്എഫ് 82 സീരീസിലെ നറുക്കെടുപ്പാണ് ഇന്ന് സംഘടിപ്പിച്ചത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം. FN 619922 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ ലഭിച്ചിരിക്കുന്നത്. 

സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ

FO 619922
FP 619922
FR 619922
FS 619922
FT 619922
FU 619922
FV 619922
FW 619922
FX 619922
FY 619922
FZ 619922

ALSO READ: പി സി ജോ‍‍‍ർജ് ഇനി ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു

FX 441991 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

മൂന്നാം സമ്മാനമായ 5,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ ചേർക്കുന്നു 

0144  0197  1349  1675  2149  2457  2564  2573  2745  3466  3661  3804  4366  5252  5951  5993  6281  6683  7503  7736  8614  9198  9669

നാലാം സമ്മാനമായ 2,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ

0779  2912  2915  5680  6124  6481  7682  8197  8520  8819  9264  9712

അഞ്ചാം സമ്മാനമായ 1,000 രൂപ ലഭിച്ച നമ്പറുകൾ

0455  0827  2152  2767  2845  3224  4309  4387  4910  5164  5649  5978  7004  7273  7541  7892  7955  8271  8582  8653  8867  9042  9297  9638

ആറാം സമ്മാനമായ 500 രൂപ ലഭിച്ച നമ്പറുകൾ ഇതാ

0029  0209  0270  0414  0511  0750  0752  0766  0954  1129  1170  1534  1578  1649  1655  1740  1749  1956  2000  2340  2394  2607  2649  2661  2677  2708  2743  2941  2997  2998  3118  3122  3226  3243  3261  3305  3345  3376  3787  3863  3899  4040  4064  4116  4213  4502  4580  4739  4753  4776  4870  4951  4960  5063  5426  5563  5647  5666  5722  5739  5924  6166  6169  6318  6371  6448  6618  6676  6718  6743  6793  6907  7034  7148  7168  7205  7761  8007  8105  8485  8763  8778  8797  8870  8879  8930  8960  8984  8990  8991  9241  9721  9726  9810  9824  9864

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News