Kerala Lottery Result Today 2 October 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം

വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 04:11 PM IST
  • വിന്‍ വിന്‍ ഡബ്ല്യു 738 ലോട്ടറിയുടെ നറുക്കെടുപ്പാണ് നടന്നത്.
  • ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ​ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.
Kerala Lottery Result Today 2 October 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. വിന്‍ വിന്‍ ഡബ്ല്യു 738 ലോട്ടറിയുടെ നറുക്കെടുപ്പാണ് നടന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ​ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ. സമാശ്വാസ സമ്മാനമടക്കം ഒമ്പത് സമ്മാനങ്ങളാണ് വിന്‍ വിന്‍ ലോട്ടറി ഭാ​ഗ്യശാലികൾക്ക് ലഭിക്കുക.

കേരള ലോട്ടറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവ വഴി ഫലം അറിയാൻ സാധിക്കും. വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലുമാണ്. ഒന്നാം സമ്മാനം 75 ലക്ഷമായ വിൻ വിൻ ലോട്ടറിക്ക് 40 രൂപയാണ്.

വിൻ വിൻ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക വാങ്ങാൻ സാധിക്കും. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് തുക നേടാം.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

സമാശ്വാസ സമ്മാനം (8000/-)

രണ്ടാം സമ്മാനം (5 ലക്ഷം)

മൂന്നാം സമ്മാനം (1 ലക്ഷം)

നാലാം സമ്മാനം (5000/-)

അഞ്ചാം സമ്മാനം (2000/-)

ആറാം സമ്മാനം (1000/-)

ഏഴാം സമ്മാനം (500/-)

എട്ടാം സമ്മാനം (100/-)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News