Kerala Lottery Result Today : ഇന്ന് 70 ലക്ഷം നേടിയതാര്? അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Today 18th Ferbruary Winners List : വൈകിട്ട് മൂന്ന് മണിക്കാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ലോട്ടറി വകുപ്പ് സംഘടിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 18, 2024, 05:49 PM IST
  • ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
  • സമാശ്വാസ സമ്മാനം (8,000 രൂപ)
  • രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
  • മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
Kerala Lottery Result Today : ഇന്ന് 70 ലക്ഷം നേടിയതാര്? അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Today Akshaya AK-639 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഫെബ്രുവരി 18) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AJ 209399 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഇന്നത്തെ അക്ഷയ ഭാഗ്യക്കുറിയുടെ സമ്പൂർണ ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AJ 209399
സമാശ്വാസ സമ്മാനം (8,000 രൂപ)
AA 209399
AB 209399
AC 209399
AD 209399
AE 209399
AF 209399
AG 209399
AH 209399
AK 209399
AL 209399
AM 209399
രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
AC 479858
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AA 488709
AB 230434
AC 288291
AD 261662
AE 274622
AF 280375
AG 848280
AH 563557
AJ 746794
AK 208868
AL 854434
AM 869659
നാലാം സമ്മാനം (5,000 രൂപ)
0575  0718  1280  3194  4066  4166  5380  5449  5546  6409  6638  6657  7960  8077  8167  8695  9233  9914

അഞ്ചാം സമ്മാനം (2,000 രൂപ)
3320  4581  5590  6726  7335  7562  7694
ആറാം സമ്മാനം (1000 രൂപ)
0329  0953  1591  1862  1988  2533  2995  3708  3859  3987  4153  4445  4887  5866  6193  6442  6564  6871  6931  7080  7428  7652  8465  8955  9353  9907
ഏഴാം സമ്മാനം (500 രൂപ)
0137  0168  0188  0539  0838  1024  1201  1255  1777  1944  2037  2071  2161  2429  2436  2649  2765  2788  3019  3034  3061  3111  3254  3376  3576  3586  3677  3905  3989  4023  4233  4342  4387  4391  4443  4460  4955  5049  5183  5255  5861  6006  6057  6264  6325  6382  6466  6557  6712  6739  6784  7437  7544  7564  7705  7963  7991  8089  8473  8511  8555  8600  8606  8761  8765  8958  9319  9480  9697  9764  9813  9965
എട്ടാം സമ്മാനം (100 രൂപ)
0045  0120  0293  0326  0360  0397  0429  0631  0638  0737  0797  0861  0881  0904  0939  0975  1001  1117  1223  1225  1257  1284  1323  1387  1404  1463  1548  1553  1571  1621  1631  1719  1782  1970  1991  2080  2164  2238  2292  2307  2347  2350  2384  2938  2943  3114  3134  3153  3343  3372  3399  3480  3489  3534  3671  3735  3843  3891  3895  4237  4247  4400  4597  4603  4622  4744  4852  5029  5061  5079  5152  5202  5343  5357  5502  5554  5602  5705  5845  6095  6099  6233  6284  6317  6327  6330  6454  6647  6898  6951  7006  7067  7073  7095  7132  7240  7295  7298  7439  7458  7574  7855  8308  8374  8409  8629  8630  8635  9082  9119  9121  9144  9171  9198  9229  9252  9339  9350  9356  9472  9560  9607  9686  9879  9923  9969

എട്ടാം സമ്മാനം (100 രൂപ)

0163  0391  0560  0854  0872  0896  0987  1116  1169  1202  1261  1291  1341  1347  1396  1491  1502  1581  2282  2355  2388  2430  2493  2699  2729  2746  2866  2967  3043  3049  3068  3161  3278  3324  3375  3480  3580  3635  3734  3872  3934  3938  3956  4010  4088  4096  4188  4193  4288  4299  4334  4423  4474  4515  4572  4872  4956  5041  5079  5193  5320  5330  5589  5649  5751  5955  6023  6130  6139  6181  6194  6262  6400  6408  6430  6483  6631  6875  7062  7086  7143  7201  7205  7410  7412  7422  7429  7488  7514  7734  7841  7874  7922  8253  8278  8350  8406  8515  8729  8805  8852  8903  8931  9016  9043  9083  9144  9166  9204  9257  9451  9511  9553  9617  9642  9727  9757  9762  9801  9862  9881  9891  9994

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News