Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം

Akshaya Lottery Result: AS 810391 എന്ന നമ്പർ ടിക്കറ്റിനാണ് അക്ഷയ ഭാ​ഗ്യക്കുറിയിലൂടെ രണ്ടാം സമ്മാനം ലഭിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 04:36 PM IST
  • 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result: അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം

Kerala Lottery Result 2024 Akshaya AK-666 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-666 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AX 490210 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AS 810391 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AX 490210

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 490210  AO 490210
AP 490210  AR 490210
AS 490210  AT 490210
AU 490210  AV 490210
AW 490210  AY 490210  AZ 490210

Also Read: Today's Gold Rate: കുതിപ്പിന് പിന്നാലെ അനക്കമില്ലാതെ സ്വർണവില; ഇന്ന് നിരക്ക് ഇങ്ങനെ

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

AS 810391

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AN 730163
AO 607358
AP 407879
AR 907405
AS 428769
AT 843953
AU 908510
AV 111955
AW 620194
AX 123612
AY 197935
AZ 600418

നാലാം സമ്മാനം (5,000 രൂപ)

0733  1258  1424  2553  2968  3335  4381  4689  5493  6002  6415  6421  6753  6778  7413  7629  8570  9066

അഞ്ചാം സമ്മാനം (2,000 രൂപ)

0845  1009  1212  5591  6451  6742  6908

ആറാം സമ്മാനം (1,000 രൂപ)

0203  1066  1769  2104  2806  2822  3355  3377  3942  4251  5545  5738  5902  5913  6473  6512  6537  7275  7719  8105  8206  8632  8865  9482  9522  9901

ഏഴാം സമ്മാനം (500 രൂപ)

0108  0168  0330  0372  0933  1392  1715  1848  1919  2260  2387  2471  2624  2741  2776  3233  3265  3362  3962  3990  4022  4070  4084  4191  4293  4326  4573  4590  4683  4760  4771  4827  5026  5041  5116  5351  5356  5546  5716  5721  5844  5971  5981  6062  6380  6426  6483  6511  6601  6710  6982  7026  7274  7526  7668  7961  7977  8046  8103  8226  8376  8513  8566  8638  8732  8744  8760  9055  9440  9721  9922  9942

എട്ടാം സമ്മാനം (100 രൂപ)

0133  0162  0217  0356  0468  0525  0883  0962  1059  1080  1105  1178  1218  1230  1413  1450  1486  1523  1696  1790  1861  1933  1992  2140  2238  2324  2510  2535  2573  2615  2863  2956  3115  3219  3253  3260  3330  3351  3447  3448  3645  3694  3746  3758  3884  4027  4032  4087  4154  4418  4471  4491  4598  4653  4736  4834  4923  4945  4966  5011  5037  5050  5088  5109  5284  5368  5390  5430  5436  5441  5448  5541  5553  5581  5616  5692  5796  5869  5893  6373  6375  6396  6509  6566  6648  6665  6735  6777  6810  6867  6878  6964  7129  7133  7401  7419  7661  7671  7805  7951  8014  8081  8111  8120  8242  8261  8290  8433  8449  8561  8678  8739  8783  8786  8877  9149  9246  9560  9584  9606  9895  9945  9946

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News