Kerala Lottery Result Today: ഒരു കോടി ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Fifty Fifty Lottery Result: നിങ്ങളെടുത്ത ലോട്ടറിക്കാണോ ഒരു കോടി അടിച്ചത്? വിജയികളുടെ നമ്പറുകൾ പരിശോധിക്കാം...

Written by - Zee Malayalam News Desk | Last Updated : Aug 28, 2024, 03:59 PM IST
  • ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FW 188982 ആണ്.
  • FP 734450 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.
Kerala Lottery Result Today: ഒരു കോടി ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി- ഫിഫ്റ്റി FF-108 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ചൊവ്വാഴ്ച്ച  നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​1 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 10 ലക്ഷം രൂപയും.

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: Pavi Caretaker Ott: പവി കെയർ ടേക്കർ ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

 
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ​1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FW 188982 ആണ്. FP 734450 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്. 

ഒന്നാം സമ്മാനം: 1 കോടി രൂപ 
 
ടിക്കറ്റ് നമ്പർ: FW 188982

സമാശ്വാസ സമ്മാനം:  Rs. 8,000
 
ടിക്കറ്റ് നമ്പർ: FN 188982  FO 188982
FP 188982  FR 188982
FS 188982  FT 188982
FU  188982  FV 188982
FX 188982  FY 188982  FZ 188982

രണ്ടാം സമ്മാനം - Rs. 10,00,000
 
ടിക്കറ്റ് നമ്പർ: FP 734450
 
മൂന്നാം സമ്മാനം: 5000
 
ടിക്കറ്റ് നമ്പർ: 1827  2859  3167  3381  3741  3937  3939  3941  3962  4016  4071  4742  4992  5050  5122  6251  6785  6824  6838  6974  7996  8491  8974

നാലാം സമ്മാനം: 2,000 രൂപ
 
ടിക്കറ്റ് നമ്പർ: 1170  2106  4512  4709  5988  6487  6734  6971  7167  9206  9292  9550

അഞ്ചാം സമ്മാനം: 1000 രൂപ
 
ടിക്കറ്റ് നമ്പർ: 0034  0233  0448  0839  1049  1223  1550  2242  3171  3404  4391  5037  5126  5413  5424  6061  6584  7124  7976  8061  8696  9457  9760  9845

ആറാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0017  0089  0137  0278  0318  0560  0565  0572  0584  0585  0678  0851  0883  0918  0964  1139  1210  1213  1301  1354  1361  1422  1571  1700  1733  1854  1855  1886  2008  2182  2358  2392  2408  2591  2657  2700  2725  2797  2850  3005  3089  3657  3681  3711  3763  3809  3888  3980  4487  4583  4895  4986  5161  5589  5756  5826  5877  5889  5943  5958  6081  6201  6456  6492  6531  6719  6947  6999  7062  7169  7172  7192  7693  7749  7800  7834  7937  8022  8198  8230  8331  8370  8406  8726  8769  8854  8949  9018  9122  9147  9153  9241  9305  9616  9932  9937

ഏഴാം സമ്മാനം: 100

5772  3576  8939  7227  2513  7269  5710  6015  0139  2441  3120  8021  5013  3179  8164  5936  4491  5969  1015  8916  7327  2398  8285  7429  4936  3193  0372  2345  2926  6226  0056  9255  8116  9433  7054  1405  0728  3860  8545  4917  6034  4164  2134  4062  3154  6530  7748  7061  3387  1529  7548  7792  7399  0574  0588  5898  0255  3513  6794  7130  7102  5616  4804  4680  2275  9540  1107  8997  7000  8515  9249  3621  5825  3990  6274  5081  6380  0236  9301  9899  1642  6791  7562  5470  4379  9575  0702  2665  9538  1742  2128  3440  1257  5966  3211  2609  6606  1814  4372  5360  6829  6753  3701  7674  0978  5693  8780  6569  7654  2627  8484  6585  0238  3901  2327  6406  4536  8181  6158  8302  7743  4764  9057

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News