Kerala Lottery Result Today 1 September 2023: 70 ലക്ഷം ആർക്ക്? നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Nirmal NR 344 Results Friday: ഗോർക്കി ഭവനിൽ വച്ചാണ് നിര്‍മല്‍ NR - 344 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. NG 516437 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 04:00 PM IST
  • എല്ലാ വെള്ളിയാഴ്ചയുമാണ് നി‍ർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.
  • സമാശ്വാസ സമ്മാനമായി 8,000 രൂപയും നൽകുന്നുണ്ട്.
  • നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
Kerala Lottery Result Today 1 September 2023: 70 ലക്ഷം ആർക്ക്? നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR - 344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ച് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. NG 516437 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. നിർമൽ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയുടെ രണ്ടാം സമ്മാനം. ഒരു ലക്ഷം വീതം 12 പേര്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.

എല്ലാ വെള്ളിയാഴ്ചയുമാണ് നി‍ർമൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. സമാശ്വാസ സമ്മാനമായി 8,000 രൂപയും നൽകുന്നുണ്ട്. നിർമൽ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 5000 രൂപയ്ക്ക് മുകളില്‍ ലോട്ടറി സമ്മാനം ലഭിക്കുന്നവര്‍ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

Also Read: Crime News: ഹെൽമറ്റ്​ കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ്​ മരിച്ചു; പ്രതി അറസ്റ്റിൽ

വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂര്‍ണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ:

ഒന്നാം സമ്മാനം (70 ലക്ഷം)

NG 516437

സമാശ്വാസ സമ്മാനം (8000/-)

NA 516437
NB 516437
NC 516437
ND 516437
NE 516437
NF 516437
NH 516437
NJ 516437
NK 516437
NL 516437
NM 516437

രണ്ടാം സമ്മാനം (10 ലക്ഷം)

NC 278812

മൂന്നാം സമ്മാനം (1 ലക്ഷം)

NA 679345
NB 870954
NC 134822
ND 858498
NE 800824
NF 557828
NG 578370
NH 182835
NJ 454611
NK 827234
NL 203530
NM 191418

നാലാം സമ്മാനം (5000/-)

1801  2169  2230  2875  3452  3614  4325  4585  5029  6613  7398  7520  7534  7774  8126  8867  9028  9042

അഞ്ചാം സമ്മാനം (1000/-)

0412  0547  0766  0927  1672  1950  2014  3053  3157  4019  4251  4370  4894  5147  5476  5480  6012  6358  6369  6427  6465  6596  6713  7054  7105  7672  8519  8606  8980  9047  9095  9244  9309  9349  9718  9896

ആറാം സമ്മാനം (500/-)

0286  0329  0418  0721  0839  0851  0988  1303  1432  1603  1652  1920  1932  1959  1960  2045  2058  2349  2492  2532  2563  2652  2892  2943  3052  3060  3120  3150  3228  3244  3299  3302  3529  3680  3821  3996  4003  4096  4571  4787  5062  5077  5174  5176  5222  5261  5446  5503  5608  5666  5670  5919  6183  6260  6323  6640  6680  6986  7016  7217  7240  7259  7266  7294  7493  7518  7603  7674  8091  8184  8298  8347  8409  8487  8814  8934  9158  9757  9854

ഏഴാം സമ്മാനം (100/-)

9828  6259  0849  1059  6743  0075  7425  7920  3065  2899  1712  4700  6123  4732  0892  4901  9300  5990  4409  3307  6767  8307  1268  7875  3741  4689  4815  1808  8193  3304  9076  4829  9934  4211  2485  7261  2970  7349  4855  9111  6312  8083  1934  7583  2543  9398  5556  6935  0832  6082  0094  0182  5796  8513  8327  4540  2948  5095  7311  0791  7459  0341  5232  8463  1284  9464  9083  8123  0584  3296

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News