Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!

Budhaditya Shukraditya Rajayoga: ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, ഗ്രഹങ്ങളുടെ അധിപനായ ബുധനും, ഭൂതങ്ങളുടെ ഗുരുവായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.

Double Rajayoga In July: ഇതിലൂടെ ചന്ദ്രന്റെ  അധിപ രാശിയായ കർക്കടകത്തിൽ ബുധൻ്റെയും സൂര്യൻ്റെയും സംയോഗത്തിലൂടെ  ബുധാദിത്യ രാജയോഗവും ശുക്ര സൂര്യ സംയോഗത്താൽ ശുക്രരാദിത്യ രാജയോഗവും സൃഷ്ടിക്കും

1 /12

ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, ഗ്രഹങ്ങളുടെ അധിപനായ ബുധനും, ഭൂതങ്ങളുടെ ഗുരുവായ ശുക്രനും സംക്രമിക്കാൻ പോകുകയാണ്.

2 /12

ചന്ദ്രന്റെ  അധിപ രാശിയായ കർക്കടകത്തിൽ ബുധൻ്റെയും സൂര്യൻ്റെയും സംയോഗത്തിലൂടെ  ബുധാദിത്യ രാജയോഗവും ശുക്ര സൂര്യ സംയോഗത്താൽ ശുക്രരാദിത്യ രാജയോഗവും സൃഷ്ടിക്കും.  ഇത് ചില രാശിക്കാർക്ക് രാജകീയ ജീവിതം സമ്മാനിക്കും. 

3 /12

Budhaditya Shukraditya Rajyog in Cancer: ജൂലൈയിൽ ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ ഡബിൾ രാജയോഗം സൃഷ്ടിക്കും.  ഇതിൽ ആദ്യം ശുക്ര സൂര്യ സംഗമത്താൽ ശുക്രാദിത്യ യോഗവും രണ്ടാമത് സൂര്യ ശുക്ര സംക്രമത്താൽ ബുധാദിത്യാ യോഗവും സൃഷ്ടിക്കും.

4 /12

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 29 ന് കർക്കടകത്തിൽ പ്രവേശിച്ചു. ഇനി ജൂലൈ 6 ന് ശുക്രനും ജൂലൈ 16 ന് സൂര്യനും കർക്കടകത്തിൽ പ്രവേശിക്കും.

5 /12

ഇതിലൂടെയാണ് ഈ രണ്ടു രാജയോഗങ്ങൾ ഉണ്ടാകുന്നത്. ഈ യോഗം 4 രാശിക്കാരുടെ ഖജനാവ് നിറയ്ക്കും.

6 /12

ഇത് അധിക സമയം നീണ്ടു നിൽക്കില്ല കാരണം ബുധൻ ജൂലൈ 19 ന് ചിങ്ങ രാശിയിലേക്ക് പ്രവേശിക്കും.  എന്തായാലും ഈ സമയം മിന്നിത്തിളങ്ങുന്ന ആ രാശികൾ അറിയാം...  

7 /12

സൂര്യനും ശുക്രനും കൂടിച്ചേർന്ന് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെവലിയ നേട്ടം ചില രാശിക്കാർക്ക് ലഭിക്കും  

8 /12

ജ്യോതിഷപ്രകാരം ആദിത്യൻ എന്നുപറഞ്ഞാൽ സൂര്യൻ എന്നാണ് അർഥം. സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചിലർക്ക് ബമ്പർ നേട്ടങ്ങൾ നൽകും

9 /12

കർക്കടകം (Cancer): ബുധാദിത്യ രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം. ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, സമൂഹത്തിൽ ആദരവ് വർധിക്കും, വിവാഹജീവിതം സന്തോഷപൂർണ്ണമാകും, ഈ സമയം പുതിയ ജോലി തുടങ്ങുന്നവർക്ക് നല്ല സമയം. ശുക്രാദിത്യ യോഗത്താൽ ആത്മവിശ്വാസം വർധിക്കും, നടക്കില്ലെന്ന് വിചാരിച്ച കാര്യം നടക്കും, വ്യാപാരത്തിലും ജോലിയിലും നേട്ടങ്ങൾ.

10 /12

ഇടവം (Taurus): ഈ രണ്ടു രാജയോഗങ്ങളും ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ. ഈ സമയം ധനനേട്ടം, ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും, സാമ്പത്തികസ്ഥിതി മികച്ചതാകും, ജോലിയുള്ളവർക്ക് പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, ഭാഗ്യം ഒപ്പമുണ്ടാകും.  

11 /12

കന്നി (Virgo): ഈ രണ്ട് രാജയോഗങ്ങൾ ഇവർക്ക് ശരിക്കും നൽകും രാജകീയ ജീവിതം. ഈ സമയം വരുമാനത്തിൽ വർദ്ധനവ്, വിദ്യാർത്ഥികൾക്ക് വലിയ നേട്ടങ്ങൾ, മാർക്കറ്റിലും, ലോട്ടറിയിലും വലിയ നേട്ടങ്ങൾ, വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും, മത്സര പരീക്ഷയിൽ വിജയം, നിക്ഷേപങ്ങളിൽ നിന്നും ലാഭം, ജോലിയിൽ മികച്ച നേട്ടം എന്നിവയുണ്ടാകും.

12 /12

തുലാം (Libra): ഈ രാജയോഗം ഇവർക്ക് നൽകും അടിപൊളി യോഗങ്ങൾ. ജോലിയിൽ പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും.  വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, ജോലി തേടുന്നവർക്ക് നല്ല ജോലി ലഭിക്കും, സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola