Kerala Lottery : ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ആര് നേടി 80 ലക്ഷം രൂപ?

Kerala Lottery Result 2023 Karunya KR-622 : 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം  

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 04:29 PM IST
  • ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.
  • KG 622156 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്
Kerala Lottery : ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ആര് നേടി 80 ലക്ഷം രൂപ?

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-622 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. KG 622156 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)
KG 622156
സമാശ്വാസ സമ്മാനം (8000/-)

KA 622156
KB 622156
KC 622156
KD 622156
KE 622156
KF 622156
KH 622156
KJ 622156
KK 622156
KL 622156
KM 622156

രണ്ടാം സമ്മാനം (5 ലക്ഷം)

KG 708393

മൂന്നാം സമ്മാനം (1 ലക്ഷം)

KA 762858
KB 815116
KC 133025
KD 308943
KE 811049
KF 788582
KG 613242
KH 433976
KJ 466100
KK 184568
KL 382472
KM 348275

നാലാം സമ്മാനം (5000/-)

0169  0557  0994  1097  1311  1593  3052  3251  3296  3304  3412  4822  5142  7863  9132  9354  9531  9587

അഞ്ചാം സമ്മാനം (2000/-)

1294  1347  2088  2766  6723  6867  7508  8670  9625  9711

ആറാം സമ്മാനം (1000/-)

0538  2520  2648  2940  3933  4394  5284  5580  6907  7034  8112  8864  9526  9630

ഏഴാം സമ്മാനം (500/-)

0585  0639  0855  0902  0950  1194  1263  1490  1514  1893  2031  2273  2370  2389  2574  2670  2969  3143  3245  3290  3487  3839  3871  3942  4055  4179  4620  4906  5056  5073  5112  5179  5207  5494  5522  5584  5650  5684  5708  5933  6094  6147  6357  6445  6456  6464  6695  6896  6962  7076  7238  7261  7287  7790  7813  7936  8098  8212  8329  8347  8548  8564  8592  8789  8815  8856  8871  8872  9042  9210  9307  9416  9492  9528  9542  9578  9593  9855  9859  9972

എട്ടാം സമ്മാനം (100/-)

0036  0198  0355  0364  0370  0411  0458  0481  0693  0839  0996  1261  1340  1395  1418  1621  1692  1697  1732  1830  1865  1965  2026  2178  2272  2280  2364  2391  2505  2613  3101  3198  3210  3216  3274  3310  3611  3686  3731  3821  3825  4057  4180  4226  4293  4347  4420  4501  4519  4590  4623  4730  4751  5054  5063  5079  5139  5236  5254  5287  5310  5318  5329  5464  5485  5743  5996  6052  6060  6081  6187  6531  6586  6597  6691  6756  6793  6821  6839  6844  6898  7048  7085  7113  7190  7251  7317  7395  7418  7430  7493  7725  7726  7884  8017  8225  8245  8328  8344  8351  8454  8651  8730  8770  8779  8817  8863  8954  9084  9114  9119  9139  9151  9197  9289  9352  9545  9558  9571  9619  9628  9823  9829  9870

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News