Kerala Lottery Result : ആരാണ് ആ കോടിപതി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്

Kerala Lottery Fifty-Fifty FF-64 Result : വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി ഫലം പുറത്ത് വിട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 03:49 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result : ആരാണ് ആ കോടിപതി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്

Kerala Lottery Today Result Fifty-Fifty FF-64 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ (ഓഗസ്റ്റ് 30) നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FT 603113 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. FN 118721 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കും.

50 രൂപ വിലയുള്ള ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 64 ലോട്ടറി ഫലം

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FT 603113

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 603113
FO 603113
FP 603113
FR 603113
FS 603113
FU 603113
FV 603113
FW 603113
FX 603113
FY 603113
FZ 603113

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FN 118721

മൂന്നാം സമ്മാനം (5,000 രൂപ)

0415  0578  2865  3858  4181  4575  5028  5033  5203  5356  5625  6667  6678  6832  7505  7545  8123  8232  8292  8563  9460  9754  9970

നാലാം സമ്മാനം (2000 രൂപ)

0646  0989  1009  1520  1732  2842  3036  3322  3676  4235  8939  9571

അഞ്ചാം സമ്മാനം (1000 രൂപ)

0204  0547  1655  1850  1930  2101  2317  2342  2457  2595  2945  3366  4400  6025  6115  6123  6567  6762  7271  7566  7646  7924  8814  9745

ആറാം സമ്മാനം (500 രൂപ)

0006  0045  0087  0263  0415  0479  0579  0586  0682  0802  1054  1140  1166  1220  1321  1364  1412  1562  1731  1734  2033  2136  2187  2246  2413  2579  2629  2742  2853  3011  3026  3062  3272  3398  3508  3746  3995  4197  4310  4376  4397  4500  4645  4764  4858  4923  5100  5442  5504  5525  5692  5860  6244  6322  6350  6466  6611  6624  6661  6694  6728  6919  7068  7166  7326  7331  7350  7446  7460  7681  7707  7752  7759  7794  7869  8222  8341  8385  8391  8459  8461  8511  8535  8549  8709  8727  8805  8825  8958  9003  9229  9431  9797  9833  9870  9924  9948

ഏഴാം സമ്മാനം (100 രൂപ)

6103  6215  9139  3675  6623  5085  6844  9089  9110  4840  1854  1282  2880  2594  8153  1155  2197  8650  3302  5543  8910  8816  6424  8702  6336  6714  3534  0675  6208  4703  3810  9550  0772  6814  1419  3150  8504  1729  9602  7118  9321  1370  3990  3750  9049  8118  3950  3246  7830  8581  2206  9663  9814  1430

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News