Viral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദിയിൽ നിന്നും ഒരു യുവാവ് പെട്ടെന്ന് വധുവിന്റെ കൈ പിടിച്ചു വലിക്കുന്നത്.  പക്ഷെ ഉടൻ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.  

Written by - Ajitha Kumari | Last Updated : Jul 9, 2022, 03:01 PM IST
  • വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്
  • വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
  • വിവാഹത്തിന്റെ വേറിട്ട ഒരു വീഡിയോയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
Viral Video: വിവാഹ വേദിയിൽ വധുവിന്റെ കൈ പിടിച്ച് യുവാവ്, പിന്നെ വരൻ ചെയ്തത് കണ്ടാൽ..! വീഡിയോ വൈറൽ

Viral Video: വിവാഹ സീസൺ ആയാലും ശരി അല്ലെങ്കിലും ശരി അതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയാൽ പിന്നെ പറയണ്ട. ഇത്തരത്തിൽ പങ്കുവെയ്ക്കുന്ന വീഡിയോയിലെ വധൂവരന്മാരായാലും അല്ലെങ്കിൽ വിവാഹ ഘോഷയാത്രയായാലും സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഹൃദയം പെട്ടെന്ന് കീഴടക്കുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വേറിട്ട ഒരു വീഡിയോയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അത് ശരിക്കും വൈറലാകുകയാണ്.

Also Read: പോത്തിനോട് കളിക്കാൻ ചെന്ന സിംഹങ്ങൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ വിവാഹ വേദിയിൽ നിൽക്കുന്നത്.  ഇവരെ കാണാൻ വിവാഹത്തിന് വന്ന എല്ലാ അതിഥികളും ഓരോരുത്തരായി വരുന്നതും കാണാം. പെട്ടെന്നാണ് അവിടെ ഒരാൾ എത്തുന്നത് അയാൾ വധുവിന്റെ കൈയിൽ പിടിച്ചോണ്ട്  ഓടാൻ ശ്രമിക്കുന്നത്. എന്നാൽ ആ സമയം വരനെടുത്ത നടപടി ഒന്ന് കാണേണ്ടത് തന്നെയാണ്. 

Also Read: വിന്നറായപ്പോൾ ഒരാൾപോലും കയ്യടിച്ചില്ല- ആദ്യ പ്രതികരണവുമായി ദിൽഷ പ്രസന്നൻ 

 

വിവാഹങ്ങളിൽ പലപ്പോഴും വരനും വധുവും എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്,  അതിലൂടെ അവരുടെ ഈ ദിനം അവിസ്മരണീയമാകാൻ വേണ്ടി. വൈറലാകുന്ന ഈ വീഡിയോയിലും വ്യത്യസ്തമായ ഒരു ദൃശ്യമാണ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്. വേദിയിലെത്തുന്ന എല്ലാ അതിഥികളും വധൂവരന്മാർക്ക് ആശംസകൾ നേരുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരു യുവാവ് വന്ന് വധുവിന്റെ കൈ പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതും ആദ്യം തിരിച്ചു പിടിക്കുന്ന വരൻ പിന്നെ റൊമാന്റിക് രീതിയിൽ വധുവിനെ അവിടുന്ന് എടുത്ത് തന്റെ സൈഡിൽ നിർത്തുന്നതും കാണാം. വീഡിയോ വൈറൽ ...

 

Also Read: വിഷ്ണുവിന് പ്രിയപ്പെട്ട ഈ ചെടി വീടിന്റെ ഈ ദിശയിൽ നടു.. ധന പ്രതിസന്ധിയും ശനിദോഷവും പറപറക്കും 

യുവാവിന്റെ കൈയ്യിൽ നിന്നും വരൻ തന്റെ വധുവിനെ എടുത്തുകൊണ്ടു പോകുന്ന രീതി ശരിക്കും വളരെ ക്യൂട്ട് ആയിട്ടുണ്.  ശരിക്കും പറഞ്ഞാൽ ഇതെല്ലാം വിവാഹത്തിൽ തമാശയൊപ്പിച്ച് രസമുണ്ടാക്കാൻ വേണ്ടി മനഃപൂർവം സൃഷ്ടിച്ചതാണ്. വൈറലാകുന്ന ഈ വീഡിയോ bridal_lehenga_designn എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 219k വ്യൂസും 31.3 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News