Viral Video: എരുമയുടെ കൺമുന്നിൽ വച്ച് കിടാവിനെ വലിച്ചിഴച്ച് സിംഹം, പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം എങ്ങനെയാണ് എരുമയുടെ മുന്നിൽ നിന്നും കിടാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതെന്ന്. ശേഷം എരുമകൾ എന്താണ് ചെയ്തതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്

Written by - Ajitha Kumari | Last Updated : May 28, 2022, 12:16 PM IST
  • കാട്ടിലെ രാജാവായ സിംഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
  • ചില സമയത്ത് സിംഹങ്ങൾ മനുഷ്യരോട് സ്നേഹപ്രകടനം നടത്തുന്ന വാർത്തകളും വൈറലാകാറുണ്ട്
Viral Video: എരുമയുടെ കൺമുന്നിൽ വച്ച് കിടാവിനെ വലിച്ചിഴച്ച് സിംഹം, പിന്നെ സംഭവിച്ചത്..!

Viral Video: കാട്ടിലെ രാജാവായ സിംഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സിംഹങ്ങൾ മൃഗങ്ങളെ പെട്ടെന്ന് ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും നിമിഷം കൊണ്ട് അതിനെ ഉള്ളിലാക്കുകയും ചെയ്യുമെന്ന കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. 

Also Read: Viral Video: മുട്ട മോഷ്ടിക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ!

എന്നാൽ ചില സമയത്ത് സിംഹങ്ങൾ മനുഷ്യരോട് സ്നേഹപ്രകടനം നടത്തുന്ന വാർത്തകളും വൈറലാകാറുണ്ട്. എങ്കിലും കൂടുതലും ഇവ മൃഗങ്ങളെ വേട്ടയാടുന്ന വീഡിയോകളാണ് പ്രചരിക്കാറ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.   

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു സിംഹം എരുമക്കൂട്ടത്തിന് അടുത്ത നിൽക്കുന്നത്. മാത്രമല്ല അതിനിടയിൽ നിന്നും അതിന്റെ കിടാവിനെ വലിച്ചിഴച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നതും. കിടാവിനെ രക്ഷിക്കാൻ എല്ലാ എരുമകളും ശ്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ഒടുവിൽ എല്ലാവരും ചേർന്ന് സിംഹത്തെ ആക്രമിക്കുകയും പശുക്കുട്ടിയെ അതിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. എരുമകളുടെ ധൈര്യം ഒന്ന് പറയേണ്ടത് തന്നെയാണ്. വീഡിയോ കാണാം...

 

Also Read: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

വൈറലാകുന്ന വീഡിയോയിൽ വേട്ടയാടാൻ വേണ്ടി സിംഹം എരുമക്കുട്ടിയെ വലിച്ചിഴയ്ക്കുന്ന രീതി ശരിക്കും ഭയാനകമാണ്. ഈ വീഡിയോ beauty.wildlifee എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്.   വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയും പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News