Kerala Gold Rate Today: സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 2 ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്.
ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 56,720 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 7,090 രൂപയാണ് വില.
ഡിസംബർ 11, 12 തയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയായ 58,280 രേഖപ്പെടുത്തിയത്. ഡിസംബർ 20ന് രേഖപ്പെടുത്തിയ 56,320 രൂപയാണ് ഏറ്റവും കുറഞ്ഞ വില.
ഡൽഹി 22 carat സ്വർണവില (1 gram) 7,105 ഉം, 24 carat ന് 7,750 ആണ്.
ചെന്നൈ 22 carat സ്വർണവില ₹7,090 ഉം, 24 carat ന് 7,735 ആണ്.
മുംബൈ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.
ബെംഗളൂരു 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.