Health Benefits Of Black Pepper: കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? അത്ഭുതപ്പെടുത്തും ഈ ഗുണങ്ങൾ!

കുരുമുളക് സ്ഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. 
 

വിറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇങ്ങനെ നിരവധി പോഷക ഘടകങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. കുരുമുളകിന്റെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ... 

1 /6

ദഹനത്തിന് കുരുമുളക് ഏറെ സഹായകമാണ്. കുരുമുളക് ചവച്ചരച്ചോ അല്ലെങ്കില്‍  പൊടി രൂപത്തിലോ കഴിക്കാവുന്നതാണ്. 

2 /6

ദിവസവും ഭക്ഷണത്തിൽ കുരുമുളക് ഉള്‍പ്പെടുത്തുന്നത്  മലബന്ധം അകറ്റാന്‍  ഉത്തമമാണ്.    

3 /6

കുരുമുളകിൽ ഉയർന്ന അളവില്‍ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്  ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. 

4 /6

ചുമ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളെ കുറയ്ക്കാൻ കുരുമുളക് ഏറെ സഹായിക്കും.   

5 /6

പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തില്‍ കുരുമുളക് ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.   

6 /6

സന്ധി വാതം തടയുന്നതിന് കുരുമുളക് ഏറെ ഉത്തമമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola