Viral Video: മൂർഖനെ ശല്യം ചെയ്ത യുവാവിന് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ പാമ്പിനെ ശല്യം ചെയ്യുന്നത്. പലതവണ ഇയാൾ പാമ്പിന്റെ വാലിൽ പിടിച്ചു ശല്യം ചെയ്യുന്നുണ്ട്.  പിന്നെ സംഭവിച്ചത് അയാൾ ഒരിക്കലും മറക്കില്ല.. ഉറപ്പ്

Written by - Ajitha Kumari | Last Updated : Jun 21, 2022, 12:19 PM IST
  • വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ പാമ്പിനെ ശല്യം ചെയ്യുന്നത്
  • വീഡിയോയിൽ കാണാൻ കഴിയും മൂർഖനോട് കളിക്കാൻ പോയ ആൾക്ക് കിട്ടിയ പണി
Viral Video: മൂർഖനെ ശല്യം ചെയ്ത യുവാവിന് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയ എന്നുപറയുന്നത് ഇങ്ങനൊരു പ്ലാറ്റ്ഫോം ആണ് ഇവിടെ എന്ത് എപ്പോൾ കാണാൻ കഴിയും എന്നത് ആർക്കും ചിന്തിക്കാൻ കഴിയില്ല. ഇവിടെ ഭയപ്പെടുത്തുന്നത് മുതൽ അത്ഭുതപ്പെടുത്തുന്നതും എന്തിനേറെ കണ്ണുനയിക്കുന്നതുമായ നിരവധി വീഡിയോകൾ കാണപ്പെടുന്നു.  പാമ്പുകൾ, കുരങ്ങുകൾ, സിംഹം, മുതല, ആമ, കോഴി എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള ജീവികളുടെയും രസകരമായതും ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകൾ ഇവിടെ കാണാൻ കഴിയുമെങ്കിലും കൂടുതലും പാമ്പുമായി ബന്ധമുള്ള വീഡിയോകളാണ് കാണപ്പെടുന്നത്.  അത്തരം വീഡിയോകൾക്കാണ് കാഴ്ചക്കാർ കൂടുതലും.  

Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ഒരു   അപകടകാരിയായ പാമ്പിന്റെ വീഡിയോയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അതിൽ മൂർഖനോട് കളിക്കാൻ പോയ ആൾക്ക് കിട്ടിയ പണി.  പാമ്പിനെ ശല്യപ്പെടുത്തി അവസാനം പാമ്പ് അയാൾക്കൊരു കടിയും കൊടുത്തു. ഈ വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകൾ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.  

Also Read: പശുക്കളോട് കളിക്കാൻ ചെന്ന പെൺകുട്ടികൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആ വ്യക്തി പാമ്പിനെ ഉപദ്രവിക്കുന്നത്. പാമ്പ് എങ്ങോട്ടോ രക്ഷപെട്ട് ഓടാൻ ശ്രമിക്കുകയാണ് അപ്പോഴാണ് നീല ഷർട്ട് ഇട്ട ഇയാൾ അതിന്റെ വാലിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നത്. ഒടുവിൽ ശല്യം സഹിക്കവയ്യാതെ മൂർഖൻ ഫണം ഉയർത്തുന്നതും അയാളുടെ പ്രൈവറ്റ് പാർട്ടിൽ കൊത്തുന്നതും നിങ്ങൾ കാണാം. വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by SNAKE WORLD (@snake._.world)

Also Read: ഇരുകാലുമില്ലാത്ത ഭിക്ഷക്കാരൻ..! ഒടുവിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ 

വൈറലാകുന്ന ഈ വീഡിയോ snake._.world എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്‌ക്ക് രൂക്ഷമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല വീഡിയോയ്ക്ക് ഇതുവരെ 70.7k വ്യൂസും മൂവായിരത്തിലധികം ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News