Viral Video: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കരിമൂർഖനെ കണ്ടപാടെ കീരി ചാടി വീഴുന്നത്.  പിന്നെ രണ്ടുപേരും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്.

Written by - Ajitha Kumari | Last Updated : Oct 14, 2022, 08:06 PM IST
  • കീരിയും കരിമൂർഖനും മുഖാമുഖം
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കരിമൂർഖനെ കണ്ടപാടെ കീരി ചാടി വീഴുന്നത്
  • രണ്ടുപേരും തമ്മിൽ നടന്ന പൊരിഞ്ഞ പോരാട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്
Viral Video: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

Viral Video: പാമ്പും മംഗൂസും തമ്മിലുള്ള ശത്രുത ലോക പ്രശസ്തമാണ്. ഏതെങ്കിലും തരത്തിലുള്ള പാമ്പിനെ കണ്ടാൽ മംഗൂസ് ചാടി വീഴും.  ഇരുവരും തമ്മിലുള്ള ശത്രുത അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കീരി ചാടി വീഴുമ്പോൾ ശക്തമായി പാമ്പ് ഫൈറ്റ് ചെയ്തു നിൽക്കുമെങ്കിലും ഒടുവിൽ കീരി പാമ്പിനെ കൊല്ലാറാണ് പതിവ്.  ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്‌. അതിൽ കറുത്ത മൂർഖനും മംഗൂസും തമ്മിലുള്ള കടുത്ത യുദ്ധം നിങ്ങൾക്ക് കാണാണ് കഴിയും. പാമ്പ് അതിന്റെ ഫണം ഉയർത്തുന്നതും കീരി ചാടിവീണ് അതിന്റെ തലയിൽ കടിക്കുന്നത് കാണാം. ഇതിനിടയിൽ എങ്ങനെയെങ്കിലും കീരിയുടെ മുന്നിൽ നിന്നും ഓടിപ്പോകാൻ പാമ്പ് ശ്രമിക്കുന്നുവെങ്കിലും കീരി വിടുന്നില്ല. 

Also Read: കാമുകിയുമായി ഷോപ്പിംഗ് നടത്തുകയായിരുന്ന ഭർത്താവിനെ പഞ്ഞിക്കിട്ട് ഭാര്യ..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വന്യജീവികളുടെ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കറുത്ത മൂർഖനെ കണ്ടയുടനെ മംഗൂസ് ഓടിയെത്തുന്നത്. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നു. ഫണം ഉയർത്തുന്നതും അതിലേക്ക് ചാടി വീഴുന്ന കീരിയേയും നിങ്ങൾക്ക് ഈ വീഡിയോയിൽ പലതവണ കാണാം.   

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ 

Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

ഇവർ തമ്മിലുള്ള പോരാട്ടത്തിനിടയിൽ പലതവണ മൂർഖൻ കീരിയെ കൊത്താൻ ആയുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  പക്ഷെ കീരി ചാടി രക്ഷപ്പെടുകയാണ്. ശരിക്കും പറഞ്ഞാൽ മംഗൂസ് അതിന്റെ ചടുലത കാരണം മൂർഖന്റെ ഓരോ കൊത്തലിൽ നിന്നും രക്ഷപ്പെടുകയാണ്. കൂടാതെ പാമ്പിന്റെ വിഷത്തെ  ചെറുക്കാനുള്ള  മറുമരുന്ന് കീരിയുടെ ശരീരത്തിലുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ കീരി പമ്പിൽ നിന്നും രക്ഷപ്പെടുകയും പാമ്പിനെ കൊല്ലുകയും ചെയ്യാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News