Viral Video: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധു വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നതും ബോധരഹിതനായി സ്റ്റേജിൽ വീഴുന്ന വരനെ.  വീഡിയോ ശരിക്കും വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Oct 8, 2022, 06:39 PM IST
  • വധുവിനെ കണ്ട വരന്റെ അഭിനയത്തെ വൈറലാകുന്നു
  • വിവാഹവീഡീയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണ്
  • വീഡിയോ കണ്ടവർ പിന്നെയും കാണുകയാണ്
Viral Video: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ദിവസേന പലതരത്തിലുള്ള നിരവധി വീഡിയോകളാൽ നിറയുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ അല്ലെ.  ഇതിൽ കൂടുതലും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും ഇവിടെ കാണാൻ കഴിയുക.  എന്നാൽ ഇവയിൽ ചില വീഡിയോകളുണ്ട് കേട്ടോ അത് സോഷ്യൽ മീഡിയയിൽ വന്നയുടനെ തന്നെ വൈറലാകാറുണ്ട്.  അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ കടുത്ത രീതിയിൽ വൈറലാകുന്നത്. വീഡിയോ വധൂവരന്മാരുമായി ബന്ധപ്പെട്ടതാണ്.  അതിൽ കാണുന്ന ദൃശ്യം കണ്ടാൽ നമുക്ക് അത് വീണ്ടും വീണ്ടും കാണാൻ തോന്നും.   

Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വളരെ കുറച്ചു സെക്കന്റുകൾ മാത്രം നീളമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വരവേൽപ്പ് കഴിഞ്ഞു മണ്ഡപത്തിൽ പ്രവേശിച്ചതും അവിടെ ഒരു കസേരയിൽ ഇരിക്കുന്നതും.  പെട്ടെന്നാണ് വിവാഹവേദിയിലേക്ക് വധു എത്തുന്നത്.  വധുവിനെ കണ്ടതും മണ്ഡപത്തിൽ ഇരിക്കുന്ന വരന്റെ ബോധം പോകുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ബോധം നഷ്ടപ്പെട്ട് വേദിയിലേക്ക് വീഴാൻ തുടങ്ങിയ വരനെ അവന്റെ സുഹൃത്തുക്കൾ തന്നെ താങ്ങി നിൽക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വധൂവരന്മാരുമായി ബന്ധപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.  വീഡിയോ കാണാം...

Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by WedAbout.com (@wedabout)

Also Read:  മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ 'when you marry your favourite person' എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. വധുവിനെ കണ്ടതും ബോധം പോയതുപോലെ അഭിനയിക്കുന്ന വരൻ ശേഷം കുറച്ച് വധുവിന്റെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവരുന്നതും വീഡിയോയിൽ കാണാം. വീഡിയോയിൽ ഈ രംഗം കാണാൻ അതിമനോഹരമാണ്.  വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News