ഗുര്‍ഗാവില്‍ ബി.എസ്.പി സ്ഥാപക നേതാവ് കാന്‍ഷി റാമിന്‍റെ പ്രതിമ തകര്‍ത്തു

Last Updated : May 31, 2016, 10:44 AM IST
ഗുര്‍ഗാവില്‍ ബി.എസ്.പി  സ്ഥാപക നേതാവ് കാന്‍ഷി റാമിന്‍റെ പ്രതിമ തകര്‍ത്തു

ഹരിയാനയിലെ ഗുര്‍ഗാവില്‍ ബി .എസ് പി സ്ഥാപക നേതാവ് കാന്‍ഷി റാമിന്‍റെ പ്രതിമ തകര്‍ത്തു .പ്രതിമ തകര്‍ക്കുന്ന ദൃശ്യം പരിസരത്ത് സ്ഥാപിച്ച സി .സി കാമറകളില്‍ പതിഞ്ഞിട്ടുണ്ട് .പ്രതിമ തകര്‍ത്ത് ആരാണെന്ന് വെളിവായിട്ടില്ല .ഇരുപത്-ഇരുപത്തഞ്ച്  വയസ്സ് തോന്നിക്കുന്ന  നാല് പേര്‍ കടന്ന് വരുന്നതും ഒരാള്‍ കാന്‍ഷി റാമിന്‍റെ പ്രതിമ ചുറ്റിക വെച്ച് തകര്‍ക്കുന്ന ദൃശ്യമാണ് വീഡിയോവിലുള്ളത്. 

 

Trending News