Same Sex Marriage Verdict: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല- സുപ്രീം കോടതി വിധി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 12:02 PM IST
  • അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്
  • സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ-4 ഭരണഘടന വിരുദ്ധം
Same Sex Marriage Verdict: സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല- സുപ്രീം കോടതി വിധി

ന്യൂഡൽഹി: സ്വവർഗ വിവാഹം വിവാഹത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി. കോടതിക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ലെന്നും വിധി വ്യാഖ്യാനിക്കാൻ മാത്രമെ സാധിക്കു എന്നും കോടതി വ്യക്തമാക്കി.  സ്വവർഗ ലൈംഗീകത നഗര സങ്കൽപ്പമല്ല. വരേണ്യ സങ്കൽപ്പവുമല്ല. സ്പെഷ്യൽ മാര്യേജ് ആക്ടിലെ സെക്ഷൻ-4 ഭരണഘടനാ വിരുദ്ധമാണ്. ഇതിൽ മാറ്റം വേണോ എന്ന് പാർലമെൻറിന് പരിശോധിക്കാം. 

താൻ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് തൻറെ വിധിയിൽ വ്യക്തമാക്കി. 3-2-ന് കേസിലെ ഹർജികൾ തള്ളി. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും, ജസ്റ്റിസ് സഞ്ജയ് കൗളുമാണ് ഇതിൽ യോജിച്ചത്. ഹിമ കോലി, രവീന്ദ്രഭട്ട്, നരസിംഹ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ സ്വവർഗ വിവാഹത്തിൻറെ നിയമ സാധുത് ഇല്ലെന്ന് വിധിയിലാണ് സുപ്രീം കോടതി എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News