Crime: അയൽവാസി ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി

അയൽവാസി പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Written by - Zee Malayalam News Desk | Last Updated : May 3, 2022, 11:45 AM IST
  • അയൽവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
  • കുന്നന്താനം സ്വദേശിനി വിജയമ്മ ആണ് മരിച്ചത്
Crime: അയൽവാസി ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി

പത്തനംതിട്ട:  തിരുവല്ലയിൽ അയൽ വാസി വീട്ടമ്മയെ ബിയർ കുപ്പി കൊണ്ട് കുത്തി  കൊലപ്പെടുത്തി. കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് മരിച്ചത്. സംഭവത്തിൽ അയൽ വാസിയും കുന്നന്താനം സ്വദേശിയുമായ  പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Updating....

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News