Kerala Lottery Result 2023 : 80 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ... കാരുണ്യ പ്ലസ് ഭാഗ്യക്കുറ ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Karunya Plus KN 458 : നാൽപത് രൂപ വിലയുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 05:37 PM IST
  • 80 ലക്ഷമാണ് ഒന്നാം സമ്മാനം
  • പത്തം ലക്ഷം രൂപ രണ്ടാം സമ്മാനം
  • മൂന്ന് സമ്മാനം ഒരു ലക്ഷം രൂപ 12 പേർക്കായി ലഭിക്കും
  • 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ വില
Kerala Lottery Result 2023 : 80 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ... കാരുണ്യ പ്ലസ് ഭാഗ്യക്കുറ ഫലം പ്രഖ്യാപിച്ചു

Kerala Lottery Karunya Plus KN 458 Result : വ്യാഴാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ 458 ലോട്ടറിയുടെ ഫലം പുറത്ത് വിട്ടു. PC 679755 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അടിമാലിയിൽ നിന്നെടുത്ത ടിക്കറ്റാണ്. PE 441110 എന്ന കാസർകോഡ് നിന്നുമെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലത്തിന്റെ പൂർണരൂപം പങ്കുവച്ചു.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. പത്ത് ലക്ഷം രൂപ രണ്ടാം സമ്മാനം. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. തുടർന്ന് 5,000, 1000, 500 ഇങ്ങനെ നൂറ് രൂപ വരെയാണ് ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന സമ്മാനം. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നൽകുണ്ട് 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിക്ക് ഈടാക്കുന്നത്. എല്ലാ വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : CM Raveendran: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യും

കാരുണ്യ പ്ലസ് ലോട്ടറി ഫലത്തിന്റെ പൂർണരൂപം

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News