Kerala lottery Result : Akshaya AK 572 : 70 ലക്ഷം അടിച്ച ഭാ​ഗ്യവാൻ ഇതാ; അക്ഷയ AK- 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 04:01 PM IST
  • അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്.
  • അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും.
  • സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
Kerala lottery Result : Akshaya AK 572 : 70 ലക്ഷം അടിച്ച ഭാ​ഗ്യവാൻ ഇതാ; അക്ഷയ AK- 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 571 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ബുധനാഴ്ചയുമാണ് അക്ഷയ ലോട്ടറിയെടുപ്പ് നറുക്കെടുപ്പ് നടത്തുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Also Read: Byju's Lay Off : ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AX 170874

സമാശ്വാസ സമ്മാനം (8000)

NN 170874  NO 170874
NP 170874  NR 170874
NS 170874  NT 170874
NU 170874  NV 170874
NW 170874  NY 170874  NZ 170874

രണ്ടാം സമ്മാനം  (5 Lakhs)

AZ 564482

മൂന്നാം സമ്മാനം (1 Lakhs)

AN 821938
AO 842278
AP 7882490
AR 641868
AS 539592
AT 167467
AU 199432
AV 551895
AW 729797
AX 752939
AY 273709
AZ 297525

നാലാം സമ്മാനം (5000/-)

0367  0910  2010  2086  2745  2928  3263  3459  3880  4521  5748  6225  6529  7108  7639  8757  9641  9753

അഞ്ചാം സമ്മാനം (2000/-)

0237  0941  3922  3971  4784  7056  7134

ആറാം സമ്മാനം (1000/-)

1142  2097  2133  2810  2905  3823  3953  4656  4922  4969  5233  5419  5531  5825  6118  6356  6622  6861  7024  8495  8616  8765  9014  9769  9854  9980

ഏഴാം സമ്മാനം (500/-)

0004  0031  0478  0716  0752  0780  1344  1358  1372  1687  2126  2240  2251  2458  3020  3104  3578  3586  3599  3643  3824  4052  4095  4151  4216  4252  4487  4554  4605  4854  4863  4893  4907  5178  5367  5430  5826  5827  5831  5865  5898  6060  6393  6522  6572  6704  6869  6961  7094  7232  7266  7329  7387  7422  7491  7541  7547  7580  7600  7616  7651  7787  8062  8080  8150  8300  8653  8755  9206  9603  9692  9764

എട്ടാം സമ്മാനം (100/-)

9003  1770  2523  0530  8882  2494  3822  0418  9454  9381  9800  9248  5027  9019  5595  0221  5175  0723  4526  5661  2589  4638  4257  3405  6616  4732  4361  3150  6932  0196  2927  6715  2052  1212  7769  2012  2657  8371  0548  9597  3615  4700  7788  4128  5546  8856  9153  5194  7096  4494  2122  6200  3438  2475  0512  8835  8148  8924  8855  7185  8028  9873  8574  4550  1494  9993  8357  7952  3465  6366  3490  3420  2339  9163  8779  1827  3502  7856  4123  9121  3792  0787  0008  1054  1983  5395  8355  2162  3400  1510  6894  7264  9653  6108  6524  7660  8127  0101  3056  4116  0491  5336  1356  1861  9948  2087  6266  2314  7824  0235  5799  8037  2046  8298  2025  9372  1915  5829  6333  3678

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News