Kerala Gold Rate : സ്വർണം ഇപ്പോൾ തന്നെ വാങ്ങിക്കോളൂ; വില 43,000ത്തിൽ തന്നെയാണ്

Gold Rate Today Kerala : ഇന്ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 03:41 PM IST
  • കഴിഞ്ഞ ദിവസം ഗ്രാമിന് 34 രൂപയാണ് സ്വർണവില കുറഞ്ഞത്
Kerala Gold Rate : സ്വർണം ഇപ്പോൾ തന്നെ വാങ്ങിക്കോളൂ; വില 43,000ത്തിൽ തന്നെയാണ്

Kerala Gold Price : മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സ്വർണത്തിന്റെ വില ഇന്ന് മാറ്റമില്ലാതെയാണ് തുടരുന്നത്. സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കും ഇന്നലെ സെപ്റ്റംബർ 13ന് രേഖപ്പെടുത്തിയത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,450 രൂപ
ഒരു പവൻ- 43,600 രൂപ

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

സെപ്റ്റംബർ 3 - 44,160

സെപ്റ്റംബർ 4 - 44,240

സെപ്റ്റംബർ 5 - 44,120

സെപ്റ്റംബർ 6 - 44,000

സെപ്റ്റംബർ 7 - 43,920

സെപ്റ്റംബർ 8 - 44,000

സെപ്റ്റംബർ 9 - 43,880

സെപ്റ്റംബർ 10 - 43,880

സെപ്റ്റംബർ 11 - 43,873

സെപ്റ്റംബർ 12 - 43,873

സെപ്റ്റംബർ 13 - 43,600

സെപ്റ്റംബർ 14 - 43,600

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയ്ക്കും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News