Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!

Money Tips: നിങ്ങൾക്കും വീട്ടിലിരുന്ന് പെട്ടെന്ന് പണം (Quick Money) സമ്പാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ ഒരു സുവർണ്ണാവസരം. നിങ്ങൾക്ക് ഒരു എളുപ്പ വഴിയിലൂടെ ലക്ഷക്കണക്കിന് രൂപ വരെ സമ്പാദിക്കാം. അറിയാം വിശദാംശങ്ങൾ...  

Written by - Ajitha Kumari | Last Updated : Jan 7, 2022, 11:56 AM IST
  • പുരാതന നോട്ടുകൾ നിങ്ങളെ കോടീശ്വരനാക്കും
  • ക്വിക്കർ വെബ്സൈറ്റ് വഴിയാണ് പണം നേടാനാകുക
  • നോട്ടുകൾ വിൽക്കാൻ ആദ്യം Quikr-ൽ രജിസ്റ്റർ ചെയ്യണം
Money Tips: ഈ 3 നോട്ടുകൾ നിങ്ങളുടെ പക്കലുണ്ടോ, എന്നാൽ നിങ്ങൾക്കുമാകാം ലക്ഷാധിപതി!

ന്യൂഡൽഹി: Money Tips: വീട്ടിലിരുന്ന് ഒന്നും ചെയ്യാതെ നിങ്ങൾക്ക് പണം സമ്പാദിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ ഒരു സുവർണ്ണ അവസരം.  ഈ വിവരങ്ങളുടെ  അടിസ്ഥാനത്തിൽ നിങ്ങൾക്ക് കുറച്ച്  പണത്തിൽ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം. 

അതിൽ ഏറ്റവും മികച്ച കാര്യം എന്നുപറയുന്നത് അതിനായി നിങ്ങൾക്ക് എവിടെയും പോകേണ്ടതില്ല എന്നതാണ്.  ഏതൊരു വ്യക്തിക്കു വേണമെങ്കിലും ഈ പണം സമ്പാദിക്കാം. എങ്ങനെയെന്ന് നോക്കാം...

Also Read: Two Rupee Coin: ഈ 2 രൂപ നാണയം കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ

പുരാതന വസ്തുക്കൾ ശേഖരിക്കാൻ ആളുകൾക്ക് താൽപ്പര്യമുണ്ട് (People are fond of collecting antique things)

പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന തരത്തിലുള്ള വാർത്തകൾ നിങ്ങൾ പലപ്പോഴും വായിച്ചിട്ടുണ്ടാകും അല്ലെ?  എന്നാൽ ആരാണ് ഇവ വാങ്ങുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ഹോബികൾ വലിയ കാര്യമാണ്. പ്രത്യേകിച്ചും പുരാതന വസ്തുക്കളുടെ ശേഖരണമാണെങ്കിൽ അതൊരു വ്യത്യസ്തമായ വിനോദമാണ്. ഇത്തരം വിനോദമുള്ളവരുടെ  കുറവും ലോകത്തില്ല എന്നതും ഒരു സത്യമായ കാര്യമാണ്.  

Also Read: Old One Rupee Note: ഈ 1 രൂപയുടെ നോട്ട് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ

പുരാതന വസ്തുക്കൾ ശേഖരിക്കുന്ന ഹോബി നിരവധി ആളുകളിൾക്കുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലും പഴയ നോട്ടുകളുണ്ടെങ്കിൽ ലക്ഷക്കണക്കിന് രൂപ പ്രതിഫലമായി ലഭിക്കും.

ഒരു രൂപ നോട്ടിന് 1 ലക്ഷം (1 lakh for 1 rupee note)

നിങ്ങളുടെ കയ്യിൽ ഒരു രൂപയുടെ ഈ നോട്ട് ഉണ്ടെങ്കിൽ, അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഈ നോട്ടിൽ 1957-ലെ ഗവർണർ എച്ച്എം പട്ടേൽ ഒപ്പിട്ടിരിക്കണം. കൂടാതെ നോട്ടിന്റെ സീരിയൽ നമ്പർ 123456 ആയിരിക്കണം. ഈ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് Coinbazar വെബ്സൈറ്റിൽ വിൽക്കാം. അഈ നോട്ടിന് നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കും.

Also Read: Ration Card: റേഷൻ ലിസ്റ്റിൽ നിന്നും നിങ്ങളുടെ പേര് വെട്ടിയോ? ഞൊടിയിടയിൽ വീട്ടിലിരുന്ന് ചെക്ക് ചെയ്യാം 

 

ഈ 5 രൂപ നോട്ട് അമൂല്യമാണ് (This 5 rupee note is priceless)

ഈ പഴയ 5 രൂപ നോട്ട് നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക്  ധാരാളം പണം സമ്പാദിക്കാം. പക്ഷെ ഈ 5 രൂപ നോട്ടിൽ ട്രാക്ടർ ഉണ്ടാക്കണം ഒപ്പം 786 എന്ന നമ്പറും വേണം. ഈ നോട്ട് ഓൺലൈനായി വിൽക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാം.

ഈ നോട്ടിന് പകരമായി 25,000 രൂപ ലഭിക്കും (25 thousand rupees will be available in exchange for this note)

നിങ്ങളുടെ കയ്യിൽ ഈ പഴയ 10 രൂപയുടെ നോട്ട് ഉണ്ടെങ്കിൽ അതിൽ നിന്ന് അധിക പണം ലഭിക്കും. ഈ നോട്ടിൽ സിഡി ദേശ്മുഖിന്റെ ഒപ്പ് ഉണ്ടായിരിക്കണം. കൂടാതെ ഈ കുറിപ്പിൽ ഒരു വശത്ത് അശോകസ്തംഭവും മറുവശത്ത് ഒരു വള്ളത്തിന്റെ പോലെ ഒരു ചിത്രവും ഉണ്ടാകണം. ഒപ്പം ഈ നോട്ടിന്റെ പിൻഭാഗത്ത് രണ്ടിടത്തും 10 രൂപ എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടാകണം. ഈ നോട്ടിൽ നിന്നും നിങ്ങൾക്ക് 20,000 മുതൽ 25,000  രൂപ വരെ സമ്പാദിക്കാം.

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..! 

നോട്ടുകൾ ഇങ്ങനെ വിൽക്കാം (Notes can be sold like this)

>> നിങ്ങളുടെ കയ്യിൽ ഇതിൽ ഏതെങ്കിലും നോട്ടുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അത്യപൂർവ നോട്ടിന് കനത്ത തുകയാണ് നൽകുന്നത്.
>> നോട്ടുകൾ വിൽക്കാൻ നിങ്ങൾ ആദ്യം Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യണം
>> ഇതിനുശേഷം നിങ്ങൾ നോട്ടിന്റെ ചിത്രം അപ്‌ലോഡ് ചെയ്യണം.
>> ഇതിനുശേഷം നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം.
>> വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
>.വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News