അജിത കുമാരി

Stories by അജിത കുമാരി

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
Gold price
Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് സ്വർണ്ണ വില 52000 ല്‍ താഴെ എത്തിയിരുന്നു.
Jul 24, 2024, 10:36 AM IST
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന്  മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ഉണ്ടാവില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ നാളെ കേരളത്തിൽ വീണ്ടും അതിശക്തമായ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
Jul 24, 2024, 07:04 AM IST
Surya Rashi Parivartan: സൂര്യൻ ആഗസ്റ്റിൽ സ്വരാശിയിൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
Sun Transit 2024
Surya Rashi Parivartan: സൂര്യൻ ആഗസ്റ്റിൽ സ്വരാശിയിൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
Surya Rashi Parivartan: വരുന്ന ആഗസ്റ്റിൽ സൂര്യന്‍ ചിങ്ങത്തിൽ പ്രവേശിക്കും.  ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകും.
Jul 16, 2024, 10:48 PM IST
Political Murder: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പ്രഭാത സവാരിക്കിടെ അക്രമിസംഘം വെട്ടിക്കൊന്നു
Tamil Nadu
Political Murder: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; പ്രഭാത സവാരിക്കിടെ അക്രമിസംഘം വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാം തമിഴർ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്.
Jul 16, 2024, 01:43 PM IST
Ramayana Masam 2024: ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാരംഭത്തിന് തുടക്കം!
Karkidakam
Ramayana Masam 2024: ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാരംഭത്തിന് തുടക്കം!
Ramayana Masam 2024: ഇന്ന് കർക്കടകം ഒന്ന്... രാമായണ പുണ്യം നിറച്ച് വ്രതശുദ്ധിയിൽ രാമായണ മാസാരംഭത്തിന് ഇന്ന് മുതൽ തുടക്കം കുറിച്ചിരിക്കുകയാണ്.
Jul 16, 2024, 10:45 AM IST
Murder Attempt: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ പിടിയിൽ
Crime news
Murder Attempt: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഓട്ടോഡ്രൈവർ പിടിയിൽ
മലപ്പുറം: കെഎസ്ആർടിസി ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം. പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.
Jul 15, 2024, 10:13 PM IST
Neyyattinkara Accident: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞ്  മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
Accident
Neyyattinkara Accident: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
നെയ്യാറ്റിന്‍കര: സ്‌കൂള്‍ വിദ്യാർത്ഥികളുമായി പോയ വാഹനം തലകീഴായി മറിഞ്ഞതായി റിപ്പോർട്ട്.
Jul 15, 2024, 03:08 PM IST
Janhvi Kapoor: ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍
Janhvi Kapoor
Janhvi Kapoor: ആനന്ത് അംബാനിയുടെ കല്യാണത്തിന് സ്വർണ്ണ ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍
സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത് ജാൻവി കപൂറിന്റെ ചിത്രങ്ങളാണ്.
Jul 15, 2024, 02:41 PM IST
Lord Shiva Fav Zodiac Signs: ഇന്ന് മഹാദേവന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതിയും സാമ്പത്തിക നേട്ടവും
Lord Shiva
Lord Shiva Fav Zodiac Signs: ഇന്ന് മഹാദേവന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ പുരോഗതിയും സാമ്പത്തിക നേട്ടവും
Lord Mahadev Fav Zodiacs: ഇന്ന് ആചാരപ്രകാരം ശിവനെ ആരാധിക്കാറുണ്ട്. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
Jul 15, 2024, 11:38 AM IST
Amayizhanchan Canal Joy Missing: ജോയിക്കായുള്ള മൂന്നാം ദിന തിരച്ചിൽ ആരംഭിച്ചു; സോണാർ വഴി ദൃശ്യങ്ങൾ ശേഖരിക്കുന്നു
Amayizhanjan Thod
Amayizhanchan Canal Joy Missing: ജോയിക്കായുള്ള മൂന്നാം ദിന തിരച്ചിൽ ആരംഭിച്ചു; സോണാർ വഴി ദൃശ്യങ്ങൾ ശേഖരിക്കുന്നു
തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ആരംഭിച്ചിരിക്കുകയാണ്.
Jul 15, 2024, 08:21 AM IST

Trending News