When is Eid: മാസപ്പിറവി കാണുന്നതിനനുസരിച്ചാണ് ഈദ് ആഘോഷിക്കുന്നത്. എന്നാൽ ഈ വർഷത്തെ സൂര്യഗ്രഹണം കാരണം ആളുകൾക്കിടയിൽ ഉണ്ടായിരിക്കുന്ന ഒരു സംശയമാണ് ഇന്നത്തെ സൂര്യഗ്രഹണത്തിന്റെ പ്രഭാവം ഈദിന്റെ ചന്ദ്രനെ അതായത് മാസപ്പിറവിയെ ബാധിക്കുമോ എന്നത്.
Surya Grahan 2024 in India: സൂര്യഗ്രഹണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കാൻ പോകുന്നത്.
Solar Eclipse 2024: വേദ ജ്യോതിഷത്തിൽ ഗ്രഹണം, അത് ചന്ദ്രഗ്രഹണമോ, സൂര്യഗ്രഹണമോ ആകട്ടെ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മാർച്ച് 25 ന് ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ശേഷം, ഇനി ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുകയാണ്.
Solar Eclipse Lucky Zodiacs: ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ ചലനങ്ങൾ, ഗ്രഹ രാശി മാറ്റങ്ങൾ, ഗ്രഹണം മുതലായവയുടെ സ്വാധീനം എല്ലാ 12 രാശിക്കാരുടെയും ജീവിതത്തിലും കാണുവാന്‍ സാധിക്കും. വേദ ജ്യോതിഷത്തിൽ, സൂര്യനെ ആത്മാവിന്റെ പ്രതീകമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സൂര്യനുമായി ബന്ധപ്പെട്ട ഏത് സംഭവവും രാജ്യത്തെയും ലോകത്തെയും ബാധിക്കുന്നു.
Surya Grahan 2024: ജ്യോതിഷത്തിൽ ഗ്രഹണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യഗ്രഹണത്തിന്റെ ഫലം രാജ്യത്തും ദൃശ്യമാണ്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ചൈത്ര അമാവാസി നാളിൽ സംഭവിക്കാൻ പോകുന്നു, അതായത്, പ്രധാന ഹൈന്ദവ ആഘോഷമായ ഹോളി കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് ഗ്രഹണം സംഭവിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.