കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോയിൻ്റ് പട്ടികയിൽ കോഴിക്കോട് മുന്നേറുമ്പോൾ സ്വർണ്ണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിന് തന്നെ സ്വന്തം.
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ജനസമ്പർക്ക പരിപാടി ശക്തിപ്പെടുത്തി ബിജെപി. കേന്ദ്ര മന്ത്രി വി. മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് തോമസ്.ജെ.
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും.
മലയാള സിനിമയിലെ പുതുതലമുറയിൽപ്പെട്ട ഒരൊറ്റ പാട്ട് കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഗായിക ആവണി മൽഹാർ... ആവണി ക്രിസ്മസ് ദിനത്തിൽ സീ മലയാളം ന്യൂസിൽ അതിഥിയായി എത്തുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ബഫർ സോണിൽ ജനങ്ങളുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.